Webdunia - Bharat's app for daily news and videos

Install App

കോലിക്ക് സച്ചിൻ്റെ 100 സെഞ്ചുറികൾ മറികടക്കാൻ സാധിക്കുമെന്ന് ഇപ്പോഴും കരുതുന്നു: പോണ്ടിങ്

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (20:56 IST)
വിരാട് കോലിക്ക് സച്ചിൻ ടെൻഡുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികളെന്ന റെക്കോർഡ് നേട്ടം ഇനിയും തകർക്കാൻ കഴിയുമെന്ന് തന്നെ കരുതുന്നതായി മുൻ ഓസീസ് നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിങ്. ഐസിസി അവലോകന വീഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിജയങ്ങൾ നേടാനുള്ള കോലിയുടെ ദാഹം കണക്കിലെടുക്കുകയാണെങ്കിൽ നിങ്ങൾക്കൊരിക്കലും ഈ നേട്ടം അദ്ദേഹത്തിന് സാധിക്കില്ലെന്ന് പറയാനാകില്ലെന്നും പോണ്ടിങ് പറഞ്ഞു. രണ്ടര വർഷത്തോളം നീണ്ട സെഞ്ചുറി വരൾച്ചയ്ക്ക് അഫ്ഗാനെതിരായ ഏഷ്യാകപ്പിലെ മത്സരത്തിലാണ് കോലി അറുതികുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments