Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റില്‍ കോലിയുടെ പകരക്കാരന്‍ ആകേണ്ടത് രോഹിത്തോ രാഹുലോ അല്ല; അത് മറ്റൊരു താരമെന്ന് സുനില്‍ ഗവാസ്‌കര്‍

Webdunia
ഞായര്‍, 16 ജനുവരി 2022 (12:28 IST)
വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ആരായിരിക്കണം പുതിയ നായകനെന്ന് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുകയാണ്. സെലക്ടര്‍മാര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. കോലിയുടെ പകരക്കാരനായി രോഹിത് ശര്‍മയോ കെ.എല്‍.രാഹുലോ ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവര്‍ രണ്ട് പേരുമല്ല നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്തിനു യോഗ്യരെന്ന് ഗവാസ്‌കര്‍ പറയുന്നു. റിഷഭ് പന്ത് ടെസ്റ്റ് നായകസ്ഥാനത്തേക്ക് വരണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. ടെസ്റ്റ് നായക പദവിയെന്ന ഭാരിച്ച ഉത്തരവാദിത്തം നല്‍കിയാല്‍ തന്റെ വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും പന്തിന് സാധിക്കുമെന്നാണ് ഗവാസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുത്, സൂര്യകുമാറിന്റെ പഹല്‍ഗാം പരാമര്‍ശത്തിന് താക്കീത്, റൗഫും ഫര്‍ഹാനും ഇന്ന് ഹാജരാകും

ആദ്യ റൺ പൂർത്തിയാക്കും മുൻപ് അടുത്ത റണ്ണിനോടി പാക് താരം,മണ്ടനാണോ?, നിർത്തിപൊരിച്ച് ആരാധകർ

Haris Rauf: ഫൈനലിൽ ഇന്ത്യയെ വെറുതെ വിടരുത്, ഫാരിസ് റൗഫിനോട് വികാരാധീനനായി പാക് ആരാധകൻ

Saim Ayub: ബുമ്രയെ 6 സിക്സർ പറത്തുമെന്ന് പറഞ്ഞു, 4 കളികളിൽ ഡെക്ക്, സൈം അയൂബിന് നാണക്കേടിൻ്റെ റെക്കോർഡ്

നന്നായി പോയ ടീമിനെ ദ്രാവിഡ് വന്ന് നിലതെറ്റിച്ചു, വീണ്ടും സംഗക്കാരയെ പരിശീലകനാക്കി രാജസ്ഥാൻ റോയൽസ്

അടുത്ത ലേഖനം
Show comments