Webdunia - Bharat's app for daily news and videos

Install App

അശ്വിന്റെ നൂറാം ടെസ്റ്റ്, രോഹിത് ശര്‍മയ്ക്ക് മുന്നില്‍ പ്രത്യേക ആവശ്യവുമായി ഗവാസ്‌കര്‍

അഭിറാം മനോഹർ
തിങ്കള്‍, 26 ഫെബ്രുവരി 2024 (16:35 IST)
കരിയറിലെ നൂറാം ടെസ്റ്റില്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ ഇന്ത്യന്‍ ടീം നായകനാക്കി കളിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. റാഞ്ചി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുമായി അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതോടെയാണ് അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരം കൂടിയായ ധരംശാല ടെസ്റ്റില്‍ അശ്വിനെ നായകനാക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 
ധരംശാല ടെസ്‌റ്റോട് കൂടി 100 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്കായി പൂര്‍ത്തിയാക്കുന്ന 14മത് താരമായി അശ്വിന്‍ മാറും. 99 ടെസ്റ്റുകളില്‍ നിന്നും 507 വിക്കറ്റും 3309 റണ്‍സുമാണ് അശ്വിന്റെ പെരിലുള്ളത്. 35 തവണ 5 വിക്കറ്റ് നേട്ടവും 5 സെഞ്ചുറികളും 15 ഫിഫ്റ്റികളും അശ്വിന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളെന്ന നിലയിലാണ് അശ്വിനെ അദ്ദേഹത്തിന്റെ 100മത് ടെസ്റ്റില്‍ നായകനാക്കണമെന്ന ആവശ്യം ഗവാസ്‌കര്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് അശ്വിന്‍ ചെയ്ത സംഭാവനകള്‍ക്ക് ഇത് വലിയ അംഗീകാരമാകുമെന്നും ഗവാസ്‌കര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments