Webdunia - Bharat's app for daily news and videos

Install App

ഏകദിനം സൂര്യ മനസിലാക്കിവരുന്നതെ ഉള്ളു, പിന്തുണയുമായി ദ്രാവിഡ്

Webdunia
ഞായര്‍, 30 ജൂലൈ 2023 (16:32 IST)
ഏകദിനക്രിക്കറ്റില്‍ മോശം ഫോം തുടരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങള്‍ തുടരെ ആവര്‍ത്തിക്കാനാവുന്നുണ്ടെങ്കിലും ഏകദിനത്തില്‍ ഇതേ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ സൂര്യയ്ക്കാവുന്നില്ല. ആദ്യ ഏകദിനത്തില്‍ 19 റണ്‍സിന് പുറത്തായ സൂര്യ രണ്ടാം ഏകദിനത്തില്‍ 24 റണ്‍സാണ് നേടിയത്.
 
സൂര്യയ്ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് പരിശീലകനായ ദ്രാവിഡ് ഇതിനെ പറ്റി പറയുന്നത്. സൂര്യകുമാര്‍ മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഏകദിനങ്ങളിലെ പ്രകടനം ടി20 ഫോര്‍മാറ്റിലെ പോലെയല്ല എന്നത് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്. ഏകദിന ക്രിക്കറ്റ് സൂര്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അതിനാല്‍ തന്നെ ഇനിയും അവസരങ്ങള്‍ നല്‍കണം. പിന്നീടുള്ളതെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണ്. ദ്രാവിഡ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിക്കറ്റ് നേടിയപ്പോൾ ഹസരങ്കയുടെ ആഘോഷം അനുകരിച്ച് അബ്റാർ, അതേ ഭാഷയിൽ ഹസരംഗയുടെ മറുപടി: വീഡിയോ

India vs Bangladesh, Asia Cup 2025: സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

Pakistan vs Sri Lanka: കഷ്ടിച്ചു രക്ഷപ്പെട്ട് പാക്കിസ്ഥാന്‍; ഫൈനല്‍ സാധ്യത നിലനിര്‍ത്തി

ഇന്ത്യക്കെതിരെ ജയിക്കാൻ അസിം മുനീറും നഖ്‌വിയും ഓപ്പണർമാരായി എത്തേണ്ടി വരും, പരിഹസിച്ച് ഇമ്രാൻ ഖാൻ

Abhishek Sharma: പിന്നീട് ഖേദിക്കും, 70കളെ സെഞ്ചുറികളാക്കി മാറ്റാൻ ശ്രദ്ധിക്കണം, ഇന്ത്യൻ ഓപ്പണറെ ഉപദേശിച്ച് സെവാഗ്

അടുത്ത ലേഖനം
Show comments