Webdunia - Bharat's app for daily news and videos

Install App

Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും

ഐപിഎല്ലിലാണ് താരം അവസാനമായി കളിച്ചത്

രേണുക വേണു
ചൊവ്വ, 5 ഓഗസ്റ്റ് 2025 (18:36 IST)
Suryakumar Yadav

Asia Cup 2025: ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് പരിശീലനം ആരംഭിച്ചു. സ്‌പോര്‍ട്‌സ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു ശേഷം നീണ്ട വിശ്രമത്തിലായിരുന്നു താരം. 
 
ഐപിഎല്ലിലാണ് താരം അവസാനമായി കളിച്ചത്. അതിനുശേഷമാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. വിശ്രമത്തിനു ശേഷം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം ജോയിന്‍ ചെയ്തു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനമാണ് താരം ഇപ്പോള്‍ നടത്തുന്നത്. 
 
സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ നടക്കുന്ന ഏഷ്യാ കപ്പില്‍ ആയിരിക്കും സൂര്യകുമാര്‍ ഇനി രാജ്യാന്തര ക്രിക്കറ്റ് കളിക്കുക. ഏഷ്യാ കപ്പ് ട്വന്റി 20 ഫോര്‍മാറ്റില്‍ ആയതിനാല്‍ ഇന്ത്യയെ സൂര്യ നയിക്കും. ഏഷ്യാ കപ്പില്‍ ശ്രേയസ് അയ്യരും ടീമില്‍ ഉണ്ടാകുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

അടുത്ത ലേഖനം
Show comments