Webdunia - Bharat's app for daily news and videos

Install App

എന്നാലും ഇങ്ങനെയുമുണ്ടോ മെയ്‌വഴക്കം, അപ്പർകട്ട് ഷോട്ട് കൊണ്ട് കാണികളെ അമ്പരപ്പിച്ച് സൂര്യകുമാർ യാദവ്: വീഡിയോ

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (13:25 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് ഓപ്പണറായെത്തി 44 പന്തിൽ നിന്നും 76 റൺസ് നേടിയ സൂര്യകുമാർ യാദവ് ആയിരുന്നു. മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയിരുന്ന താരം ഓപ്പണറായെത്തിയ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയമായിരുന്നു. താരത്തെ ഓപ്പണറാക്കിയ തീരുമാനത്തിനെതിരെ വിമർശനമുയരുമ്പോഴാണ് ഞെട്ടിക്കുന്ന പ്രകടനത്തോടെ താരം മറുപടി നൽകിയത്. നാല് സിക്സും 8 ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്.
 
ഇന്ത്യയുടെ 360 ഡിഗ്രീ ബാറ്റർ എന്ന് വിളിപ്പേരുള്ള സൂര്യകുമാർ ഇന്നലത്തെ മത്സരത്തിലും അമ്പരപ്പിക്കുന്ന ഒരു ഷോട്ട് കളിച്ചിരുന്നു. മത്സരത്തിലെ പത്താം ഓവറിൽ അൽസാരി ജോസഫിനെതിരെയായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സൂര്യയുടെ ഷോട്ട്. അൻസാരി എറിഞ്ഞ ബൗൺസർ വിക്കറ്റ് കീപ്പറുടെ മുകളിലൂടെ അസാമാന്യമായ മെയ്‌വഴക്കത്തോടെ സൂര്യ തട്ടിയിടുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments