Webdunia - Bharat's app for daily news and videos

Install App

പുതിയ പരമ്പര, പുതിയ വെല്ലുവിളി, പുതിയ നായകൻ, ഓസ്ട്രേലിയക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ

Webdunia
വ്യാഴം, 23 നവം‌ബര്‍ 2023 (14:14 IST)
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലോകകപ്പിൽ ടീമിൻ്റെ ഭാഗമായിരുന്ന പ്രധാനതാരങ്ങൾ ഇല്ലാതെയിറങ്ങുന്ന ഇന്ത്യൻ ടീമിനെ നയിക്കുക സൂര്യകുമാർ യാദവായിരിക്കും. 2021 ജനുവരിക്ക് ശേഷം ടി20 ഫോർമാറ്റിൽ ഇന്ത്യയെ നയിക്കുന്ന ഒൻപതാമത്തെ നായകനാണ് സൂര്യകുമാർ യാദവ്.
 
ടി20 ക്രിക്കറ്റിൽ കുറച്ച് കാലമായി ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പിനിടെ ഹാർദ്ദിക്കിന് പരിക്കേറ്റതോടെയാണ് ടി20യിലെ നായകസ്ഥാനം സൂര്യകുമാറിലേക്കെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനെയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെയും നയിച്ച് സൂര്യയ്ക്ക് പരിചയമുണ്ട്. ഓസ്ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളാകും ഇന്ത്യ കളിക്കുക. ഡേവിഡ് വാർണർ,പാറ്റ് കമ്മിൻസ്,ഹേസൽവുഡ് എന്നിങ്ങനെ പ്രധാന താരങ്ങൾ ഇല്ലാതെയാകും ഓസ്ട്രേലിയയും കളത്തിലിറങ്ങുക. ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പരമ്പര വൈറ്റ് വാഷ് ചെയ്തുകൊണ്ട് ഇന്ത്യൻ ടീം പ്രതികാരം തീർക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments