Webdunia - Bharat's app for daily news and videos

Install App

T 20 World Cup Final, England vs Pakistan: ഇംഗ്ലീഷ് പരീക്ഷ പാസാകാന്‍ പാക്കിസ്ഥാന്‍, ട്വന്റി 20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്

മെല്‍ബണില്‍ മഴയ്ക്ക് 90 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Webdunia
ഞായര്‍, 13 നവം‌ബര്‍ 2022 (07:34 IST)
T 20 World Cup Final, England vs Pakistan: ട്വന്റി 20 ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്. ശക്തരായ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് കലാശപ്പോരാട്ടം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
മെല്‍ബണില്‍ മഴയ്ക്ക് 90 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മൂലം മത്സരം ഇന്ന് നടന്നില്ലെങ്കില്‍ നവംബര്‍ 14 തിങ്കളാഴ്ച റിസര്‍വ് ഡേയായി കളി നടത്തും. അന്നും മഴ കളി തടസപ്പെടുത്തിയാല്‍ ഇരു ടീമുകളേയും ചാംപ്യന്‍മാരായി പ്രഖ്യാപിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

തിളങ്ങാനാവാതെ രോഹിത്തും കോലിയും, പൂജ്യനായി ഗിൽ, ടീ ബ്രേയ്ക്കിന് പിരിയുമ്പോൾ ഇന്ത്യ 36ന് 3 വിക്കറ്റെന്ന നിലയിൽ

Ind vs Ban: ആകാശ് ദീപ് ടീമിൽ, ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്

India vs Bangladesh, 1st Test: ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങി, പന്തിനൊപ്പം രാഹുലും പ്ലേയിങ് ഇലവനില്‍

അടുത്ത ലേഖനം
Show comments