India vs Australia: ടോസ് ഓസ്‌ട്രേലിയയ്ക്ക്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; സഞ്ജു ഇന്നും ബെഞ്ചില്‍ !

കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി

രേണുക വേണു
തിങ്കള്‍, 24 ജൂണ്‍ 2024 (19:40 IST)
India vs Australia: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിനു തുടക്കം. സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് ലഭിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു തങ്ങളുടെയും തീരുമാനമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. 
 
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ബെഞ്ചില്‍ തന്നെ. ആഷ്ടന്‍ അഗറിനു പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോങ്കോങ് സിക്സസ് 2025: തുടർച്ചയായി 4 കളികളിൽ പൊട്ടി, ഇന്ത്യയുടെ ക്യാമ്പയിൻ അവസാനിച്ചു

ബുമ്രയല്ല, ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാവുക അഭിഷേകും വരുണുമെന്ന് അശ്വിൻ

ഫയറും ഐസുമല്ല, രണ്ടും ഫയര്‍... ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ പുകഴ്ത്തി സൂര്യകുമാര്‍ യാദവ്

ലോകകപ്പിലെ ഹീറോ, ജെമീമ ഇനി ബിഗ് ബാഷിൽ, ബ്രിസ്ബേൻ ഹീറ്റിനായി കളിക്കും

സഞ്ജുവിനെ തരാം, രവീന്ദ്ര ജഡേജയ്ക്കൊപ്പം വെടിക്കെട്ട് ബാറ്ററെ കൂടി തരണമെന്ന് രാജസ്ഥാൻ, ആവശ്യം തള്ളി ചെന്നൈ

അടുത്ത ലേഖനം
Show comments