Webdunia - Bharat's app for daily news and videos

Install App

റെയ്‌നയെ ബിസിസിഐ പുറത്താക്കിയത് വെറുതെയല്ല; വെളിപ്പെടുത്തലുമായി പരിശീലകന്‍ രംഗത്ത്

റെയ്‌നയെ ബിസിസിഐ പുറത്താക്കിയത് നിസാര കാരണങ്ങള്‍ കൊണ്ടല്ല

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (15:57 IST)
വിവാഹശേഷം സുരേഷ് റെയ്നയ്‌ക്ക് ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റം വന്നുവെന്ന് അദ്ദേഹത്തിന്റെ രഞ്ജി ടീമായ ഉത്തര്‍ പ്രദേശിന്റെ കോച്ചുമായ റിസ്വാൻ ശംഷാദ്.

ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലാണ് റെയ്‌ന ഇപ്പോള്‍. ഈ സീസണിൽ മൂന്ന് രഞ്ജി മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്കായി അക്ഷീണ പരിശ്രമം നടത്തുന്ന സമയത്താണ് അവന്‍ ഇങ്ങനെ മാറിപ്പോയതെന്നും ശംഷാദ് വ്യക്തമാക്കി.

മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാൻ അവന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ തികഞ്ഞ ഒരു ‘ഫാമിലി മാന്‍’ ആയി അദ്ദേഹം മാറിയെന്നും യുപി കോച്ച് പറഞ്ഞു.

ഏകദിന, ടെസ്റ്റ് ടീമുകളില്‍ റെയ്‌നയുടെ മടങ്ങിവരവ് സാധ്യത കുറവാണ്. ട്വന്റി-20യില്‍ കളിക്കാന്‍ മാത്രമാണ് അവന് താല്‍പര്യം. ഐപിഎല്ലിലെ പ്രകടനം അനുസരിച്ചായിരിക്കും ട്വന്റി-20 ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്നും ശംഷാദ് പറയുന്നു.

സുരേഷ് റെയ്നയെ ബിസിസിഐയുടെ പുതിയ സീസണ്‍ കരാറിൽ നിന്ന് പുറത്താക്കിയിരുന്നു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഇനിയെത്ര ജീവിതങ്ങൾ നശിപ്പിക്കും, ആർസിബി പേസർക്കെതിരെ മറ്റൊരു യുവതിയും രംഗത്ത്, തെളിവുകൾ പുറത്തുവിട്ടു

India vs England: ആർച്ചറില്ല, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

India vs England, 2nd Test: സിറാജിനെ ബാറ്റെടുപ്പിച്ചു, അര്‍ഷ്ദീപ് ബുംറയ്ക്കു പകരക്കാരന്‍; ഇന്ത്യ രണ്ടാം ടെസ്റ്റിനു ഇറങ്ങുമ്പോള്‍

സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

അടുത്ത ലേഖനം
Show comments