ധോനി, ധോനി മാത്രം, ഇന്ത്യയിൽ അയാളേക്കാൾ വലിയ ക്രിക്കറ്റ് താരം ഇല്ല, ഹർഭജൻ സിംഗ്

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (18:56 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോനിയാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ധോനിയേക്കാൾ റൺസും വിക്കറ്റുമെല്ലാം ഉള്ള താരങ്ങളെല്ലാം ഉണ്ടെങ്കിലും ഇന്ത്യയിൽ മറ്റാരേക്കാളും ആരാധകപിന്തുണ ധോനിക്കുണ്ടെന്ന് ഹർഭജൻ പറയുന്നു.
 
സഹതാരങ്ങളെ ബഹുമാനിക്കുന്ന ആളാണ് ധോനി. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ആരാധകരോടടക്കമുള്ള തൻ്റെ സ്നേഹം ഹൃദയത്തിൽ കൊണ്ടുനടക്കുകയാണ്. അതിനൊരു മാറ്റവും വന്നിട്ടില്ല. ഹർഭജൻ പറഞ്ഞു. പ്രഥമ ഐപിഎൽ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകനാണ് ധോനി. ഒരു ഐപിഎൽ ടീമിൻ്റെ നായകനായി 200 ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം കൂടിയാണ് ധോനി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: കോലിയുടെ ആംഗ്യം വിടപറച്ചില്‍ സൂചനയല്ല, അഡ്‌ലെയ്ഡിനുള്ള നന്ദി

രണ്ട് ഡക്ക് കൊണ്ട് തീരുന്നവനല്ല കോലി; പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

Womens World Cup 2025: ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിയില്‍; സ്മൃതി കളിയിലെ താരം

ക്ലബിന്റെ സമീപനവും മനോഭാവവും ഒന്നും ശരിയല്ല, യുണൈറ്റഡില്‍ നിന്നും ഓഫര്‍ വന്നിരുന്നെന്ന് യുര്‍ഗന്‍ ക്ലോപ്പ്

India vs Australia 2nd ODI: രോഹിത്തും കോലിയും വന്നിട്ടും ഫലമില്ല, ഇന്ത്യയെ തകർത്ത് ഓസീസ്, നിർണായകമായത് യുവതാരങ്ങളുടെ പ്രകടനം

അടുത്ത ലേഖനം
Show comments