Webdunia - Bharat's app for daily news and videos

Install App

ടിം ഡേവിഡ് ഇനി ഓസീസ് നിരയിൽ !, ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതായി ആരോൺ ഫിഞ്ച്

Webdunia
തിങ്കള്‍, 30 മെയ് 2022 (15:06 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യന്സിനായി തിളങ്ങിയ ടിം ഡേവിഡിനെ ഓസീസ് ദേശീയ ടീമിലേക്ക് പരിഗണിക്കുന്നു. ഓസീസ് നായകനായ ആരോൺ ഫിഞ്ചാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.
 
കുറച്ചുനാളായി മികച്ച ഫോമിലാണ് ടിം ഡേവിഡ്. ഐപിഎല്ലിലെ അവസാനമത്സരങ്ങളിൽ ടിം ഡേവിഡ് മികച്ചു നിന്ന്. ആദ്യ പന്ത് മുതൽ തന്നെ ഷോട്ടുകൾ കളിക്കാനാവുക എന്നത് സവിശേഷമായ കഴിവാണ്. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ഞങ്ങളുടെ സജീവ പരിഗണനയിലാണ്. ആരോൺ ഫിഞ്ച് പറഞ്ഞു.
 
മുംബൈയ്ക്കായി ഇത്തവണത്തെ ഐപിഎലിൽ ഇറങ്ങിയ ടിം ഡേവിഡ്സൺ ആദ്യ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും പിന്നീട് തുടർച്ചയായി ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനായിരുന്നു. ഐപിഎൽ താരലേലത്തിൽ 8.25 കോടി മുടക്കിയാൻ മുംബൈ ടിം ഡേവിഡിനെ ടീമിലെത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments