Webdunia - Bharat's app for daily news and videos

Install App

അഹമ്മദാബാദ് ടെസ്റ്റിൽ നൂറ്റാണ്ടിലെ നേട്ടവുമായി ഖവാജ, അത്യപൂർവ റെക്കോർഡ്

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (14:29 IST)
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യക്കെതിരെ ചരിത്രം കുറിച്ച് ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജ. മത്സരത്തിൻ്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ സ്വന്തം സ്കോർ 150 റൺസിലെത്തിയതോടെ 21ആം നൂറ്റാണ്ടിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 150 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമായി ഖവാജ മാറി. 346 പന്തിൽ നിന്നാണ് താരം 150 റൺസ് തികച്ചത്.
 
2001ൽ മാത്യു ഹെയ്ഡന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസീസ് ഓപ്പണറാണ് ഖവാജ. 2001ലെ ചെന്നൈ ടെസ്റ്റിൽ 203 റൺസാണ് മാത്യു ഹെയ്ഡൻ സ്വന്തമാക്കിയത്.ഇന്ത്യയിൽ ടെസ്റ്റിൽ 150ന് മുകളിൽ റൺസ് നേടുന്ന നാലാമത്തെ മാത്രം ഓസീസ് ഓപ്പണറാണ് ഖവാജ. 1956ൽ ജിം ബ്രൂക്ക്(161), 1979 ൽ ഗ്രഹാം യാലോപ്(169) എന്നിവയാണ് ഓസീസ് ഓപ്പ്ണർമാരുടെ ഇന്ത്യയിലെ മറ്റ് മികച്ച പ്രകടനങ്ങൾ.
 
2019ന് ശേഷം ഇന്ത്യയിലെ 150ന് മുകളിൽ റൺസ് നേടുന്ന ആദ്യ ഓപ്പണറാണ് ഖവാജ, ഹെയ്ഡൻ 2001ൽ നേടീയ 201 റൺസിന് ശേഷം സന്ദർശക ടീമിൻ്റെ 5 ഓപ്പണർമാർ മാത്രമാണ് ഇന്ത്യയിൽ 150ന് മുകളിൽ റൺസ് നേടിയിട്ടുള്ളു. 2004ൽ ദക്ഷിണാഫ്രിക്കയുടെ ആൻഡ്യൂ ഹാൾ(163), 2008ൽ ദക്ഷിണാഫ്രിക്കയുടെ നീൽ മക്കൻസി(155*), 2010ൽ ന്യൂസിലൻഡിൻ്റെ ബ്രണ്ടൻ മക്കല്ലം(225), 2012ൽ ഇംഗ്ലണ്ടിൻ്റെ അലിസ്റ്റർ കുക്ക്(190) 2019ൽ ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽഗാർ(160)എന്നിവരാണ് ഖവജയ്ക്ക് പുറമെ 150ന് മുകളിൽ സ്കോർ ചെയ്തിട്ടുള്ള സന്ദർശക ടീമുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

അടുത്ത ലേഖനം
Show comments