Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം പിന്നിലായി; ഓസീസിനെതിരെ ഇന്ത്യക്ക് പിഴച്ചത് എവിടെ ? - തുറന്ന് പറഞ്ഞ് കോഹ്‌ലി

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (10:55 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രശംസിച്ച് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത് സന്ദര്‍ശകരാണ്. കിരീടം അര്‍ഹിക്കുന്ന പ്രകടനമാണ് അവര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അവസാന മൂന്ന് മത്സരങ്ങളില്‍ ഓസീസ് പുറത്തെടുത്തത് മികച്ച ക്രിക്കറ്റാണ്. ഈ മത്സരങ്ങളില്‍ സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ അവര്‍ക്കായി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം പിന്നിലായി. ഫിഞ്ചിന്റെയും കൂട്ടരുടെയും ആത്മവിശ്വാസം അവിശ്വസനീയമായിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി.

ലോകകപ്പ് അടുത്തിരിക്കെടീമിലെ ഒരേയൊരു സ്ഥാനത്തെ കുറിച്ച് മാത്രമാണ് ആശയക്കുഴപ്പമുള്ളത്. ലോകകപ്പില്‍ അവരവര്‍ക്ക് നല്‍കുന്ന വേഷം ഭംഗായായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളിലായി ഇന്ത്യ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments