Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞേക്കും

Webdunia
വെള്ളി, 17 ഡിസം‌ബര്‍ 2021 (09:56 IST)
വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിയാന്‍ ആലോചിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി നായകസ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന നായകസ്ഥാനത്തു നിന്ന് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ തന്നെ നീക്കിയ ബിസിസിഐയുടെ നടപടിയില്‍ കോലിക്ക് കടുത്ത അതൃപ്തിയുണ്ട്. ബോര്‍ഡിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും കോലി വിമര്‍ശനമുന്നയിക്കുകയും ചെയ്തു. അപമാനിതനായി നായകസ്ഥാനത്ത് തുടരാന്‍ കോലിക്ക് താല്‍പര്യമില്ല. ടെസ്റ്റ് ക്രിക്കറ്റ് നായകസ്ഥാനം മാത്രമാണ് ഇപ്പോള്‍ കോലിക്ക് ഉള്ളത്. ഇന്ത്യയ്ക്കായി കളിക്കുന്നത് തുടരുമെങ്കിലും നായകസ്ഥാനത്ത് ഇനി തുടരേണ്ടതില്ല എന്ന നിലപാടിലാണ് കോലി. ടെസ്റ്റ് നായകസ്ഥാനം ഒഴിയരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടാലും കോലി തല്‍സ്ഥാനത്ത് തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

അടുത്ത ലേഖനം
Show comments