Webdunia - Bharat's app for daily news and videos

Install App

എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു; കാത്തിരിക്കുന്ന നിമിഷം ഉടനുണ്ടാകും - ഇത് അശ്വിന്റെ പ്രതികാരം

ഇതുവരെ അത് സംഭവിച്ചിട്ടില്ല, ആ നിമിഷത്തിനായി കാത്തിരിക്കുന്നു: അശ്വിന്‍

Webdunia
ശനി, 7 ജനുവരി 2017 (14:10 IST)
ഏറ്റവും മികച്ച പ്രകടനം പുറത്തുവരാന്‍ പോകുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇതുവരെ പുറത്തെടുക്കാത്ത പ്രകടനം ഇനിയാകും കാണാന്‍ സാധിക്കുകയെന്നും അശ്വിന്‍ പറഞ്ഞു.

ഇപ്പോള്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്. കാത്തിരിക്കുന്ന നല്ലകാലം എപ്പോഴാണെന്നും പറയാൻ സാധിക്കില്ല. 2015ൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടെസ്‌റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ നയം മാറ്റണമെന്നു തീരുമാനമെടുത്തുവെന്നും അശ്വിന്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ കീഴില്‍ ടെസ്‌റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത് ഈ ഇന്ത്യന്‍ സ്‌പിന്നറായിരുന്നു. പരമ്പരയിൽ 25ൽ അധികം വിക്കറ്റും 300നു മുകളിൽ റൺസും നേടാൻ അശ്വിനു കഴിഞ്ഞു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: തകരുക ഗവാസ്‌കര്‍ മുതല്‍ കോലി വരെയുള്ളവരുടെ റെക്കോര്‍ഡ്; ലോര്‍ഡ്‌സില്‍ പിറക്കുമോ ചരിത്രം?

ഇന്ത്യ ഭയക്കണോ?, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആർച്ചർ വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ

എന്റെ റെക്കോര്‍ഡ് തകര്‍ക്കാനാവുക 2 താരങ്ങള്‍ക്ക്, അന്ന് ലാറ പറഞ്ഞ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരവും

മുൾഡർ പരിഭ്രമിച്ചു, നഷ്ടപ്പെടുത്തിയത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമെന്ന് ക്രിസ് ഗെയ്ൽ

നിരാശപ്പെടുത്തി, കരുണിന് അവസാന അവസരം, ലോർഡ്സ് ടെസ്റ്റിലും മൂന്നാമനായി ഇറങ്ങും

അടുത്ത ലേഖനം
Show comments