Webdunia - Bharat's app for daily news and videos

Install App

ഷഹീനെയും ഹാരിസ് റൗഫിനെയും നേരിടുന്ന ഞങ്ങൾക്ക് എന്ത് ബുമ്ര, തുറന്ന് പറഞ്ഞ് പാക് താരം

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2023 (19:24 IST)
ഏഷ്യാകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം 30ന് ടൂര്‍ണമെന്റ് ആരംഭിക്കുമെങ്കിലും സെപ്റ്റംബര്‍ രണ്ടാം തീയ്യതിയാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ടൂര്‍ണമെന്റിനുണ്ട്. ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന പാക് ടീമിന് ബുമ്ര ഭീഷണിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പാക് ബാറ്ററായ അബ്ദുള്ള ഷെഫീഖ്.
 
നെറ്റ്‌സില്‍ ഷഹീന്‍ അഫ്രീദിയെയും ഹാരിസ് റൗഫിനെയും നസീം ഷായെയും നേരിടുന്ന പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള ബുമ്രയുടെ തിരിച്ചുവരവ് ഭയം നല്‍കുന്നതല്ലെന്ന് അബ്ദുള്ള ഷഫീഖ് പറയുന്നു. ഞങ്ങളുടെ ബൗളിംഗ് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. ഷഹീനെയും നസീമിനെയും ഹാരിസിനെയുമെല്ലാം ഞങ്ങള്‍ ദിവസവും നെറ്റ്‌സില്‍ നേരിടുന്നു. അവരുടെ പന്തുകള്‍ നിരന്തരം നേരിടുന്ന ഞങ്ങള്‍ക്ക് ലോകത്തെ ഏത് മികച്ച ബൗളറെയും നേരിടാമെന്ന ആത്മവിശ്വാസമുണ്ട്. ഷഫീഖ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അടുത്ത ലേഖനം
Show comments