ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കും: രോഹിത് ശര്‍മ

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2023 (19:01 IST)
വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ 10 വര്‍ഷത്തെ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പിന് അറുതിവരുത്തുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് അവസാനമായി ഇന്ത്യ വിജയിച്ച ഐസിസി ട്രോഫി. അതിന് ശേഷം നടന്ന ടൂര്‍ണമെന്റുകളില്‍ നിരാശമാത്രമാണ് ഇന്ത്യ ബാക്കിയാക്കിയിട്ടുള്ളത്.
 
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഒരിക്കല്‍ പോലും 50 ഓവര്‍ ലോകകപ്പ് നേടിയിട്ടില്ല. ഒരു ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്നമാണ്. അതിനായി പോരാടുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നുമില്ല. രോഹിത് പറഞ്ഞു നിങ്ങള്‍ക്കൊരിക്കലും ലോകകപ്പ് ആരും തളികയില്‍ കൊണ്ടുവന്ന് തരില്ല. അതിനായി കഠിനമായി പരിശ്രമിക്കണം. 2011 മുതല്‍ ഞങ്ങള്‍ അതാണ് ചെയ്യുന്നത്. ഞങ്ങള്‍ എല്ലാവരും കഠിനമായി പോരാടുകയാണ്. എല്ലാവരും ലോകകപ്പ് വിജയിക്കാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നല്ലൊരു ടീമുണ്ട്. എല്ലാവരും നല്ല കളിക്കാരാണ്. നമുക്കത് ചെയ്യാന്‍ സാധിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. രോഹിത് ശര്‍മ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

India vs Australia, 1st T20I: ഇന്ത്യക്ക് ടോസ് നഷ്ടമായി, സഞ്ജു ടീമില്‍, ഹര്‍ഷിതിനും അവസരം

ടി20 ടീമിൽ നിന്നും പുറത്ത്, പാക് ടീമുമായുള്ള കരാർ പുതുക്കാതെ റിസ്‌വാൻ

സഞ്ജു പ്രതിഭയാണ്, ചേര്‍ത്ത് പിടിക്കണം, ഇന്ത്യന്‍ മാനേജ്‌മെന്റിനോട് നിര്‍ദേശവുമായി മുന്‍ പരിശീലകന്‍

അടുത്ത ലേഖനം
Show comments