West Indies vs India 1st T20 Match Dream 11 Team: ടെസ്റ്റും ഏകദിനവും പോലെ എളുപ്പമല്ല ഇന്ത്യക്ക് കാര്യങ്ങള്‍, വിന്‍ഡീസ് നിരയില്‍ മുഴുവന്‍ വെടിക്കെട്ട് ബാറ്റര്‍മാര്‍; ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ഇവരെ ഒഴിവാക്കരുത്

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (16:42 IST)
West Indies vs India 1st T20 Match Dream 11 Team: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്നു തുടക്കം. ടെസ്റ്റ് പരമ്പര 1-0 ത്തിനും ഏകദിന പരമ്പര 2-1 നും സ്വന്തമാക്കിയാണ് ഇന്ത്യ ട്വന്റി 20 പരമ്പരയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണി മുതലാണ് ട്വന്റി 20 മത്സരം. ഡിഡി സ്‌പോര്‍ട്‌സ്, ജിയോ സ്‌പോര്‍ട്‌സ്, ഫാന്‍കോഡ് എന്നിവയില്‍ മത്സരം തത്സമയം കാണാം. 
 
വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റിലും ഏകദിനത്തിലും കാര്യങ്ങള്‍ ഏകപക്ഷീയമായ പോലെ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യക്കൊപ്പമോ അതിനു മുകളിലോ നില്‍ക്കുന്ന ട്വന്റി 20 ടീം ആണ് വെസ്റ്റ് ഇന്‍ഡീസിന്റേത്. നിക്കോളാസ് പൂറാന്‍ തന്നെയാണ് വിന്‍ഡീസ് നിരയുടെ തുറുപ്പുചീട്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ അപകടകാരിയായ ബാറ്ററാണ് പൂറാന്‍. 
 
ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
ബാറ്റര്‍മാര്‍ 
 
കെയ്ല്‍ മയേഴ്‌സ്, യഷസ്വി ജയ്‌സ്വാള്‍, നിക്കോളാസ് പൂറാന്‍, സൂര്യകുമാര്‍ യാദവ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍ 
 
വിക്കറ്റ് കീപ്പര്‍ 
 
ഇഷാന്‍ കിഷന്‍ 
 
ഓള്‍റൗണ്ടര്‍മാര്‍ 
 
അക്ഷര്‍ പട്ടേല്‍, ജേസണ്‍ ഹോള്‍ഡര്‍ 
 
ബൗളര്‍മാര്‍ 
 
കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അല്‍സാരി ജോസഫ് 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ജയിക്കേണ്ട മത്സരം അവസാനനിമിഷം കൈവിട്ടു,കോച്ച് ശകാരിച്ചു, ആ തോൽവി എല്ലാം മാറ്റിമറിച്ചു: ഹർമൻപ്രീത് കൗർ

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

അടുത്ത ലേഖനം
Show comments