Webdunia - Bharat's app for daily news and videos

Install App

2 മാസം വിശ്രമമില്ലാതെ ഐപിഎൽ കളിക്കുന്നവർക്ക് ഇപ്പോൾ വിശ്രമം വേണം? സീനിയർ താരങ്ങളെ വിമർശിച്ച് ഗവാസ്കർ

Webdunia
ചൊവ്വ, 12 ജൂലൈ 2022 (14:02 IST)
സീനിയർ താരങ്ങൾ തുടർച്ചയായി വിശ്രമമെടുക്കുന്നതിനെതിരെ ഇതിഹാസതാരം സുനിൽ ഗവാസ്കർ. ഐപിഎല്ലിൽ രണ്ട് മാസം വിശ്രമമില്ലാതെ കളിക്കാനാകുന്ന താരങ്ങൾക്ക് എന്തുകൊണ്ട് രാജ്യത്തിനായി ഇത് സാധിക്കുന്നില്ലെന്ന് ഗവാസ്കർ ചോദിച്ചു.
 
വിൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിശ്രമം വേണമെന്ന് കോലി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോട് എനിക്ക് യോജിക്കാനാവില്ല. ഐപിഎൽ സമയത്ത് നിങ്ങൾ ഇടവേളയെടുക്കില്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ വിശ്രമം വേണം. ഇതിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കണം. വിശ്രമം എന്നൊന്നും പറഞ്ഞിരിക്കരുത്. 20 ഓവർ മാത്രമാണ് ടി20. അത് നിങ്ങളുടെ ശരീരത്തിന് അധികഭാരം നൽകുന്നില്ല. ഗവാസ്കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments