Webdunia - Bharat's app for daily news and videos

Install App

ഏകദിനത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനിൽ ഇന്ത്യയിൽ നിന്നും സച്ചിനും രോഹിത്തും മാത്രം, ഇടം നേടാനാവാതെ കോലിയും ധോനിയും

Webdunia
ചൊവ്വ, 16 മാര്‍ച്ച് 2021 (13:07 IST)
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ തിരെഞ്ഞെടുത്ത് വിസ്‌ഡൻ മാസിക. ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ മാത്രമാണ് വിസ്‌ഡണിന്റെ ലോകകപ്പ് ഇലവനിൽ തിരെഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ മുൻ നായകൻ  എം.എസ് ധോണിയ്‌ക്കും നിലവിലെ നായകന്‍ വിരാട് കോഹ്‌ലിക്കും ടീമിൽ ഇടം നേടാനായില്ല.
 
 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യയുടെ വിശ്വസ്ത ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ഇലവനില്‍ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ.മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് ടീമിന്റെ നായകന്‍. ഗ്ഗെന്‍ മഗ്രാത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ടീമിലിടം നേടിയ മറ്റ് ഓസീസ് താരങ്ങള്‍. ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് വിക്കറ്റ് കീപ്പർ, സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരാണ് ടീമിലെ മറ്റൊരു ശ്രീലങ്കന്‍ സാന്നിദ്ധ്യം.
 
ദക്ഷിണാഫ്രിക്കയില്‍ നിന്നും എബി ഡിവില്ലിയേഴ്സും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറും ലോക ഇലവനില്‍ ഇടംപിടിച്ചു. വിൻഡീസ് ഇതിഹാസതാരം വിവിയൻ റിച്ചാർഡ്‌സും പാക് പേസർ വസീം അക്രവും ടീമിലിടം നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments