Webdunia - Bharat's app for daily news and videos

Install App

World Cup Point Table: ആദ്യ നാലില്‍ ആരെത്തും? ഓസ്‌ട്രേലിയയ്ക്ക് ഇനി നിര്‍ണായകം

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (09:17 IST)
World Cup Point Table: ലോകകപ്പിലെ ആദ്യ ജയത്തോടെ പോയിന്റ് ടേബിളില്‍ നില മെച്ചപ്പെടുത്തി ഓസ്‌ട്രേലിയ. ആദ്യ രണ്ട് കളികളും തോറ്റ ഓസീസ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റുമായി ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്ക് താഴെയാണ് ഓസ്‌ട്രേലിയ ഇപ്പോഴും. 
 
ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നിവരാണ് ആദ്യ നാല് സ്ഥാനത്ത്. ആറ് പോയിന്റുള്ള ഇന്ത്യക്ക് +1.821 ആണ് നെറ്റ് റണ്‍റേറ്റ്. ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ നാലില്‍ ജയിച്ചാല്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നിലവിലെ സാഹചര്യത്തില്‍ സെമി ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്, ഇതില്‍ അഞ്ചില്‍ ജയിച്ചാല്‍ അവരും സെമി ഉറപ്പിക്കും. പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരില്‍ ആരൊക്കെ സെമിയില്‍ എത്തുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Capitals vs Lucknow Super Giants: തോറ്റെന്നു ഉറപ്പിച്ച കളി തിരിച്ചുപിടിച്ചു; ഐപിഎല്‍ ത്രില്ലര്‍, ഞെട്ടിച്ച് അശുതോഷും വിപ്രജും

Rishab Pant:27 കോടിയ്ക്ക് 6 മരം, പൂജ്യനായി പുറത്തായതിന് പിന്നാലെ റിഷഭ് പന്തിന് ട്രോൾ മഴ

എ ഗ്രേഡില്‍ ഹര്‍മന്‍ പ്രീതും സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും, ഇന്ത്യന്‍ വനിതാ ടീമിന്റെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു

ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, പതിവ് രീതി ഇത്തവണയും തെറ്റിച്ചില്ല

താന്‍ ധോനിക്ക് സ്‌ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ആഗ്രഹിച്ചത്, എന്നാല്‍ ടീമിന്റെ വിജയമാണ് പ്രധാനം: രചിന്‍ രവീന്ദ്ര

അടുത്ത ലേഖനം
Show comments