Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിംഗ്: പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ ഒന്നാം സ്ഥാനത്ത്

പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ ലോക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

Webdunia
ചൊവ്വ, 19 ജൂലൈ 2016 (10:44 IST)
പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ ലോക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. തന്റെ പതിമൂന്നാം ടെസ്റ്റ് മത്സരത്തിലാണ് ഇത്തരമൊരു നേട്ടം പാക് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാക് താരത്തിന്റെ ഈ കുതിപ്പ്.
 
ലോഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 72 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴത്തിയ യാസിര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 69 റണ്‍സ് വഴങ്ങി നാല് വിക്കറ്റും വീഴത്തി. ലോഡ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം കൊയ്ത രണ്ടാമത്തെ ലെഗ് സ്പിന്നറാണ് യാസിര്‍ ഷാ. നാലാം റാങ്കിംഗില്‍ നിന്നാണ് ഒന്നാം സ്ഥാനത്തേക്കുളള ഷായുടെ ഈ മുന്നേറ്റം.
 
ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇതോടെ ഒന്നാം സ്ഥാനത്തായിരുന്ന ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പുതിയ റാങ്കിംഗില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡാണ് അഞ്ചാം സ്ഥാനത്ത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടൈ കെട്ടി ഇംഗ്ലീഷ് സംസാരിച്ചത് കൊണ്ട് മാത്രം പരിഷ്കൃതരാവില്ല, ഇന്ത്യയെ പാകിസ്ഥാൻ പാഠം പഠിപ്പിക്കുമെന്ന് മുൻ പാക് താരം

10 വർഷം മുൻപ് നമ്മൾ ഒന്നിച്ച് വിശ്വസിച്ച സ്വപ്നം, ഒരു പടി മാത്രം അകലെ, കപ്പെടുത്തുവാ പിള്ളേരെയെന്ന് സഞ്ജു

തിയതി കുറിച്ചുവെയ്ക്കാം, കേരളത്തിന് എതിരാളികൾ വിദർഭ, രഞ്ജി ട്രോഫി ഫൈനൽ ഈ മാസം 26ന്, ചരിത്രനേട്ടം കൈയകലെ

AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് 316 റൺസ് വിജയലക്ഷ്യം

Kerala vs Gujarat: പോകാന്‍ വരട്ടെ, ഒന്നും കഴിഞ്ഞിട്ടില്ല രാമാ... കേരള- ഗുജറാത്ത് മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ്, 81 റണ്‍സിനിടെ കേരളത്തിന്റെ 4 വിക്കറ്റ് നഷ്ടമായി!

അടുത്ത ലേഖനം
Show comments