Webdunia - Bharat's app for daily news and videos

Install App

അഹങ്കാരം കൂടിയാൽ കളി കയ്യിൽ നിന്നും പോകും, കോലിയുടെ വാചകങ്ങൾ ആയുധമാക്കി കോൺഗ്രസ്

അഭിറാം മനോഹർ
തിങ്കള്‍, 8 ജൂലൈ 2024 (17:11 IST)
ടി20 ലോകകപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംവാദത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി നടത്തിയ പ്രതികരണം ആയുധമാക്കി കോണ്‍ഗ്രസ്. ഞാനത് ചെയ്യും എന്ന് സ്വയം ചിന്തിക്കുമ്പോള്‍ അഹങ്കാരം വര്‍ധിക്കുകയാണ് ചെയ്യുന്നതെന്നും അത് കളി കയ്യില്‍ നിന്ന് പോകുന്നതിന് കാരണമാകുമെന്നുമായിരുന്നു ലോകകപ്പിലെ തന്റെ മോശം ഫോമിനെ പറ്റി കോലി പ്രതികരിച്ചത്. ഈ വാക്കുകളാണ് കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്.
 
കോലി പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് മോദിക്ക് ജൂണ്‍ 4ന് തന്നെ ബോധ്യപ്പെട്ടിട്ടുള്ളതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അഹങ്കാരം നമ്മളെ ലക്ഷ്യത്തില്‍ നിന്നും അകറ്റുന്നു എന്ന് കോലി പറഞ്ഞത് എത്ര ശരിയാണ്. അത് മോദിക്ക് ജൂണ്‍ നാലിന് തന്നെ മനസിലായതാണ് ജയറാം രമേസ് എക്‌സില്‍ കുറിച്ചു. ലോകസഭാ തിരെഞ്ഞെടുപ്പില്‍ നാനൂറ് സീറ്റിലും കൂടുതല്‍ നേടി വിജയത്തിലെത്തുമെന്ന മോദി നടത്തിയ അമിതമായ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് കോലിയുടെ വാക്കുകള്‍ കടമെടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments