Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്ത യൂസഫ് പത്താനു മറ്റൊരു റെക്കോര്‍ഡ്

യൂസഫ് പത്താനു മറ്റൊരു റെക്കോര്‍ഡ്

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2017 (08:44 IST)
വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം യൂസഫ് പത്താനു സ്വന്തം. ഹോങ്കോംഗ് ലീഗിൽ കളിക്കാൻ യൂസഫ് പഠാൻ കരാർ ഒപ്പിട്ടു. ബിസിസിഐയുടേയും പത്താന്‍റെ ഹോം ടീമായ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍റെയും പ്രത്യേക അനുമതിയോടെയാണ് പത്താൻ വിദേശ ലീഗിൽ കളിക്കുന്നത്.

34 വയസുകാരനായ യൂസഫ് പഠാൻ 2012 ലാണ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത്. അതിനാൽത്തന്നെ വിദേശ ലീഗുകളിൽ കളിച്ച് ഐപിഎല്ലിനു മുമ്പായി ഫോം നിലനിർത്താനാണ് പത്താന്‍റെ ശ്രമം.

നേരത്തെ സ്കോട്ലൻഡ് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ മുൻ ഇന്ത്യൻ താരം ശ്രീശാന്തിനും അവസരം ലഭിച്ചിരുന്നു. എന്നാൽ ബിസിസിഐ അനുമതി നൽകാത്തതിനെ തുടർന്ന് ഇത് നടന്നില്ല.  

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments