Webdunia - Bharat's app for daily news and videos

Install App

മുപ്പതാം വയസിൽ തന്നെ ഇതിഹാസം, വിരമിക്കുമ്പോൾ അവൻ എല്ലാവർക്കും മുകളിലാവും: യുവരാജ് സിങ്

Webdunia
ചൊവ്വ, 20 ജൂലൈ 2021 (19:37 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഇതിഹാസസമാനമായ റെക്കോർഡുള്ള കളിക്കാരനാണ്. ഒരു ഐസിസി കിരീ‌ടം നായകനായി നേടാനായില്ലെങ്കിലും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാകാനുള്ള യാത്രയിലാണ് കോലി.
 
നിലവിൽ സച്ചിൻ ടെൻഡുൽക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമായാണ് കോലിയെ കണക്കാക്കുന്നത്. ഇപ്പോഴിതാ മുപ്പതാം വയസിൽ തന്നെ ഇതിഹാസമായി തീർന്ന കോലി വിരമിക്കുമ്പോൾ എല്ലാ താരങ്ങൾക്കും മുകളിലായിരിക്കുമെന്ന് അഭിപ്രായ‌പ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്.
 
അവസരങ്ങൾ ലഭിച്ചപ്പോഴെല്ലം അത് മുതലെടുക്കാൻ കോലിക്കായിട്ടുണ്ട്. കോലിയെ ചെറുപ്പത്തിൽ തന്നെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ഇതാണ് കാരണം. ആ സമയത്ത് രോഹിത്,കോലി എന്നിവരായിരുന്നു അവസരം തേടി ഉണ്ടായിരുന്നത്. ഇതിൽ കോലിയ്ക്കാണ് ടീമിൽ ഇടം നേടാനായത്. ഇന്ന് ഇപ്പോൾ നോക്കുമ്പോൾ 2 പേർക്കും വലിയ മാറ്റങ്ങൾ വന്നു.  കോലി കഠിനാധ്വാനിയായ താരമാണ്. ലോകത്തിലെ ഒന്നാമനാവാനുള്ള വാശി അവനിൽ ഉണ്ട് യുവ‌രാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Inter Miami: 'അയ്യയ്യേ നാണക്കേട്'; ലീഗ്‌സ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി, നിസഹായനായി മെസി

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ

ധോണി അനീതി കാട്ടി, വഴി ഒരുക്കിയത് വീരു പാജി: തുറന്നു പറഞ്ഞ് മനോജ് തിവാരി

അടുത്ത ലേഖനം
Show comments