ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ് !

ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ് രംഗത്ത് !

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (12:33 IST)
ഓസ്‌ട്രേലിയയെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്. കളിക്കളത്തിലുള്ളപ്പോള്‍ ഓസ്‌ട്രേലിയയുമായി ഏറ്റവുമധികം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട താരമാണ് ഹര്‍ഭജന്‍. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയാണ് ഹര്‍ഭജന്റെ പരിഹാസത്തിന് കാരണം.
 
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരമിച്ച കളിക്കാരന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ തിരികെ വിളിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഓസ്‌ട്രേലിയ ഇപ്പോള്‍ ബാറ്റ്‌സ്മാന്‍മാരെ ഉണ്ടാക്കുന്നില്ലെന്നും താരം പറഞ്ഞു. അതേസമയം ഹര്‍ഭജന്റെ ഈ പരിഹാസത്തിന് ഓസ്‌ട്രേലിയ അടുത്തതവണ മറുപടി നല്‍കുമോ? എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലോവില്‍ വന്നിട്ട് പോരെ ആ ഷോട്ടെല്ലാം, സൂര്യകുമാറിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

എന്നെ വിശ്വസിക്കു, ഗില്ലും സൂര്യയും ലോകകപ്പിൽ തിളങ്ങും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അഭിഷേക്

ഇന്ത്യയെ ജയിപ്പിച്ച ഫൈനലിലെ പ്രകടനം, വനിതാ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടി ഷഫാലി വർമ്മ

റൺസ് വരുന്നില്ല എന്നെയുള്ളു, ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് സൂര്യകുമാർ, വല്ലാത്ത ന്യായീകരണം തന്നെന്ന് സോഷ്യൽ മീഡിയ

2 മത്സരങ്ങൾക്കായി സഞ്ജുവിനെ ഓപ്പണറാക്കണ്ട, ഗിൽ തുടരട്ടെ, കാരണം വ്യക്തമാക്കി അശ്വിൻ

അടുത്ത ലേഖനം
Show comments