ധോണിയുടെ രക്തത്തിനായി ദാഹിക്കുന്നവരേ, കാണൂ... മലിംഗയെ മടക്കിയ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങ് !

മലിംഗയ്‌ക്കെതിരെ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:35 IST)
വിക്കറ്റിനു പിന്നില്‍ വീണ്ടും ധോണിയുടെ മഹേന്ദ്രജാലം. ഇത്തവണ ശ്രീലങ്കന്‍ താരം ലസിത് മലിംഗയായിരുന്നു ധോണിയുടെ ഇര. ക്രീസ് വിട്ടിറങ്ങി ബൗണ്ടറിക്ക് ശ്രമിച്ച മലിംഗയെ ധോണിയും ചാഹലും ചേര്‍ന്നാണ് വിദഗ്ധമായി പുറത്താക്കിയത്. ചഹലിന്റെ വൈഡ് പന്ത് കൈപ്പിടിയിലൊതുക്കിയ ധോണിക്ക് സ്റ്റംപ് തെറിപ്പിക്കാന്‍ ഒട്ടും സമയം വേണ്ടിവന്നില്ലെന്നതാണ് പ്രധാന കാര്യം. 
 
ആറു പന്തില്‍ എട്ടു റണ്‍സ് മാത്രമായിരുന്നു മലിംഗയുടെ സംഭാവന. ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. തകര്‍പ്പന്‍ സെഞ്ചുറിയോടെ കളം നിറഞ്ഞ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും മികവിലാണ് ലങ്ക ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം 21 ഓവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നത്.
 
ധോണിയുടെ സ്റ്റമ്പിങ്ങ് കാണാം:

(1)dhoni_wide_stumping_edit_0 from Akshay Kokde on Vimeo.

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലോവില്‍ വന്നിട്ട് പോരെ ആ ഷോട്ടെല്ലാം, സൂര്യകുമാറിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

എന്നെ വിശ്വസിക്കു, ഗില്ലും സൂര്യയും ലോകകപ്പിൽ തിളങ്ങും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അഭിഷേക്

ഇന്ത്യയെ ജയിപ്പിച്ച ഫൈനലിലെ പ്രകടനം, വനിതാ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടി ഷഫാലി വർമ്മ

റൺസ് വരുന്നില്ല എന്നെയുള്ളു, ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് സൂര്യകുമാർ, വല്ലാത്ത ന്യായീകരണം തന്നെന്ന് സോഷ്യൽ മീഡിയ

2 മത്സരങ്ങൾക്കായി സഞ്ജുവിനെ ഓപ്പണറാക്കണ്ട, ഗിൽ തുടരട്ടെ, കാരണം വ്യക്തമാക്കി അശ്വിൻ

അടുത്ത ലേഖനം
Show comments