പാണ്ഡ്യ - ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ്! പറയുന്നത് സാക്ഷാല്‍ കോഹ്ലി

ഏതു ക്യാപ്റ്റനും മോഹിക്കുന്ന കളിക്കാരനാണ് അദ്ദേഹമെന്ന് കോഹ്ലി

Webdunia
ഞായര്‍, 30 ജൂലൈ 2017 (14:55 IST)
നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വിലപിടിപ്പുള്ള ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ് ആണെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇംഗ്ലണ്ടിന്റെ കിടിലന്‍ ബാറ്റ്സ്മാനും ബൗളറും കിടിലൻ ഫീൽഡറുമാണ് ബെന്‍ സ്റ്റോക്സ്. ഏത് ക്യാപ്റ്റനും മോഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം.
 
ഇതുപോലെ എല്ലാ ക്യാപ്റ്റനും ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് ഹര്‍ദ്ദിഖ് പാണ്ഢ്യയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി പറയുന്നത്. ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ് ആണ് പാണ്ഡ്യയെന്നാണ് കോഹ്ലി പറയുന്നത്.  ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോലി ഹർദീക് പാണ്ഡ്യയെ വിളിക്കുന്നത് ഇന്ത്യയുടെ ബെൻ സ്റ്റോക്സ് എന്നാണ്. 
 
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധസെഞ്ചുറി നേടിയ 23കാരൻ പാണ്ഡ്യയ്ക്ക് ഇന്ത്യയുടെ ബെൻ സ്റ്റോക്സാൻ കഴിയുമെന്ന് കോലി പറയുന്നു. ബറോഡക്കാരനായ ഹർദീക് പാണ്ഡ്യ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചാണ് ശ്രദ്ധേയനായത്. 

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa, 5th T20I: സഞ്ജു സാംസണ്‍ കളിക്കും, അവസാന ടി20 ഇന്ന്

പരിശീലനത്തിനിടെ ഗില്ലിന് പരിക്ക്, അവസാന ടി20യിൽ സഞ്ജു ഓപ്പണറായേക്കും

ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി20 പരമ്പര: വേദി തിരഞ്ഞെടുപ്പിൽ ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

Suryakumar Yadav : സൂര്യ അഞ്ച് കളികളിൽ അഞ്ചും ജയിപ്പിക്കാൻ മിടുക്കുള്ള താരം : ശിവം ദുബെ

ധോനി ഇമ്പാക്ട് പ്ലെയറായി മാറും, ചെന്നൈ ടീമിലെ യുവതാരങ്ങൾക്ക് സഞ്ജു ചേട്ടനാകും, ഇത്തവണ വെടിക്കെട്ട് യുവനിര

അടുത്ത ലേഖനം
Show comments