Webdunia - Bharat's app for daily news and videos

Install App

പൊരുതി വീണു; വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്!

കലാശക്കൊട്ടില്‍ പൊരുതി വീണ് ഇന്ത്യന്‍ പെണ്‍‌പുലികള്‍

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (07:37 IST)
2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. കലാശപ്പോരാട്ടത്തില്‍ നീലപ്പെണ്‍പട ഇംഗ്ലീഷ് ടീമിനോട് പൊരുതി വീഴുകയായിരുന്നു. ലോർഡ്സിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 9 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ട് തോൽപ്പിച്ചത്. 
 
ജയിക്കാൻ 229 റൺസ് വേണ്ടിയിരുന്ന ഇന്ത്യൻ വനിതകൾക്ക് 219 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഫൈനലിലെ കടുത്ത സമ്മർദ്ദം താങ്ങാനാകാതെ അവസാന ഓവറുകളിൽ ഇന്ത്യ വിക്കറ്റുകൾ കളഞ്ഞുകുളിച്ചു. 48.4 ഓവറിൽ ഇന്ത്യ ഓളൗട്ടായി. ഹര്‍മന്‍പ്രീതും പൂനം റൗത്തും കെട്ടിപ്പടുത്ത സ്‌കോറോടെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിക്കുകയായിരുന്നു.  9 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം.
 
ഗ്ലാമർ താരം സ്മൃതി മന്ദാനയുടെ വിക്കറ്റോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് തുടങ്ങിയത്. 17 റണ്‍സ് മാത്രമെടുത്ത് നായിക മിതാലി രാജും റണ്‍ എടുക്കാതെ സ്മൃതി മന്ദാനയും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ഷ്രബ്സോളാണ് ഫൈനലിലെ താരം. ഇംഗ്ലണ്ടിൻറെ നാലാമത്തെ ലോകകപ്പ് വിജയമാണിത്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments