Webdunia - Bharat's app for daily news and videos

Install App

യുവിയുടെ കരിയര്‍ അവസാനിച്ചു? ടീമില്‍ നിന്നും ഒഴിവാക്കി? - വിവാദങ്ങള്‍ക്ക് മറുപടിയുമായി എം എസ് കെ പ്രസാദ്

യുവി തിരിച്ചു വരുമോ?

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (09:30 IST)
യുവരാജ് സിങിന്റെ കരിയര്‍ അവസാനിച്ചുവെന്നും താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. യുവിയെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും താരം വിശ്രമത്തിലാണെന്നും പ്രസാദ് പറയുന്നു.
 
ആര്‍ക്കു മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ല. എല്ലാവര്‍ക്കും കളിക്കാനുള്ള അവകാശമുണ്ട്. ഓരോ കളിക്കാരെയും തിരഞ്ഞെടുക്കുമ്പോഴും ടീം ഘടന പരിഗണിക്കും. ഓരോരുത്തരുടെയും റോള്‍ എന്താണെന്ന് നിശ്ചയിക്കും. അതിനി മഹേന്ദ്രസിങ് ധോണിയാ‍ണെങ്കിലും അങ്ങനെ തന്നെയാണെന്നും പ്രസാദ് പറയുന്നു.  
 
യുവിക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്. ഫിറ്റ്‌നെസും വയസ്സും ഒന്നും തിരിച്ചുവരവിന് ഒരു പ്രശ്‌നമല്ലെന്നും പ്രസാദ് പറയുന്നു.

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: 'ഇത് സഞ്ജുവിനുള്ള പണിയോ'; ആരാധകര്‍ കണ്‍ഫ്യൂഷനില്‍, കാരണം ഇതാണ്

കോലിയ്ക്കും സച്ചിനും ഇടമില്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനുമായി വിസ്ഡൻ മാഗസിൻ

വില കുറച്ച് കാണരുത്, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഞങ്ങൾക്കൊപ്പം, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്

ഓപ്പണിങ്ങിൽ സ്ഥാനമില്ല, മധ്യനിരയിലെ സ്ഥാനം ഉറപ്പിക്കാൻ മികച്ച പ്രകടനം വേണം, ലോകകപ്പ് ടീമിൽ സ്ഥാനം പിടിക്കാൻ സഞ്ജുവിന് മുന്നിൽ വലിയ കടമ്പ

'സഞ്ജുവിനു ഇത് ലാസ്റ്റ് ചാന്‍സ്'; മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ സെലക്ടര്‍

അടുത്ത ലേഖനം
Show comments