വിരാട് കോഹ്ലി സ്വവര്‍ഗാനുരാഗിയോ ? പൊലീസിന്റെ ആ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ത് ?

വിരാട് കോലി സ്വവര്‍ഗാനുരാഗിയോ?; പാക്കിസ്ഥാന്‍ പൊലീസിന്റെ അഭ്യര്‍ഥന ഇങ്ങനെ

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (10:34 IST)
വിരാട് കോഹ്ലിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു വിവാഹ വാഗ്ദാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പൊലീസുകാരനായിരുന്നു കോഹ്ലിയോട് വിവാഹ അഭ്യര്‍ഥന നടത്തി രംഗത്തെത്തിയത്. 
 
പാക്കിസ്ഥാനില്‍ അടുത്തിടെ നടന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ടൂര്‍ണമെന്റിനിടെയാണ് പൊലീസുകാരന്റെ അമ്പരപ്പിക്കുന്ന വിവാഹാഭ്യര്‍ഥന. വലിയ ബാനറില്‍ കോഹ്ലി... എന്നെ വിവാഹം കഴിക്കാമോ ? എന്ന് എഴുതി ഇയാള്‍ ഉയര്‍ത്തിക്കാണിച്ചത്.   
 
ഐസിസി ലോക ഇലവന്‍ ടീമില്‍ കോഹ്ലിയും ധോണിയും ഇല്ലാത്തത് പാക്കിസ്ഥാന്‍ ആരാധകരെ നിരാശരാക്കിയിരുന്നു. ഇരുവരെയും മിസ് ചെയ്യുന്നതായി കാട്ടിയുള്ള പാക് ആരാധകരുടെ ബാനറുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
നേരത്തെ ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ഡാനിയേല കോഹ്ലിയോട് വിവാഹാഭ്യര്‍ഥന നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ കോഹ്ലി ഡാനിയേലയ്ക്ക് ഒരു ബാറ്റ് സമ്മാനമായി നല്‍കുകയും ചെയ്തു. അതേസമയം, ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായി കോഹ്ലി ഏറെനാളായി പ്രണയത്തിലുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shaheen Afridi : പ്രീമിയം ബൗളർ ബിഗ്ബാഷിൽ, 2.4 ഓവറിൽ കൊടുത്തത് 43 റൺസ്, പിന്നാലെ വിലക്കും, നാണക്കേട്

ഗില്ലിനെ പുറത്താക്കണ്ട, റെസ്റ്റ് കൊടുത്തതാണെന്ന് പറഞ്ഞാ മതി : മുഹമ്മദ് കൈഫ്

IPL 2026 Mini Auction, Purse Balance: ഓരോ ടീമിന്റെ പേഴ്‌സില്‍ എത്ര കോടി ബാക്കിയുണ്ട്? എത്ര താരങ്ങളെ വിളിച്ചെടുക്കണം?

IPL 2026: ഐപിഎല്‍ മാര്‍ച്ച് 26 നു ആരംഭിക്കും; താരലേലം ഇന്ന്

ഫ്‌ലോവില്‍ വന്നിട്ട് പോരെ ആ ഷോട്ടെല്ലാം, സൂര്യകുമാറിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

അടുത്ത ലേഖനം
Show comments