Webdunia - Bharat's app for daily news and videos

Install App

'റെയ്ന ഈ സീസണിൽ തന്നെ സിഎസ്‌കെയിൽ മടങ്ങിയെത്തും, പക്ഷേ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും'

Webdunia
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (12:32 IST)
ഐപിഎല്ലിൽനിന്നും പിൻവാങ്ങി നാട്ടിലേയ്ക്ക് മടങ്ങിയ സുരേഷ് റെയ്ന ഈ സീസണിൽ തന്നെ സിഎസ്‌കെയിൽ മടങ്ങിയെത്തുമെന്ന് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിപ്ദാസ് ഗുപ്ത. ആദ്യത്തെ ചില മത്സരങ്ങൾ നഷ്ടമാവുമെങ്കിലും റെയ്ന സിഎസ്‌കെയിൽ മടങ്ങിയെത്തും എന്നുതന്നെയാണ് താൻ ഉറച്ചുവിശ്വസിയ്ക്കുന്നത് എന്ന് ദീപ്ദാസ് ഗുപ്ത പറയുന്നു. ഇതിനുള്ള കാരണവും അദേഹം വിശദീകരിയ്ക്കുന്നുണ്ട്. 
 
'റെയ്ന ഈ സീസണില്‍ തന്നെ സിഎസ്‌കെയില്‍ മടങ്ങിയെത്തുമെന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ക്വാറന്റീന്‍ ചട്ടങ്ങളും കൊവിഡ് മാനദണ്ഡങ്ങളും കാരണം ആദ്യത്തെ ചില മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായേക്കും. പക്ഷെ സിഎസ്‌കെ ക്യാമ്പിൽല്‍ റെയ്ന മടങ്ങിയെത്തും. റെയ്നയ്ക്കു ശഷം സീസണിൽനിന്നും പിന്‍മാറിയ ഹര്‍ഭജന്‍ സിങിന് പകരക്കാരനെ സിഎസ്‌കെ തേടുന്നുണ്ട്. എന്നാൽ റെയ്നയുടെ കാര്യത്തില്‍ സിഎസ്‌കെ മൗനം പാലിയ്ക്കുന്നതിൽനിന്നും റെയ്ന തിരിച്ചെത്തുമെന്ന് തന്നെയാണ് വെളിവാക്കുന്നത്'. ദീപ് ദാസ്ഗുപ്ത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians vs Gujarat Titans: ബുംറയുടെ 'പിശുക്കില്‍' മുംബൈയ്ക്ക് ജയം; ഗുജറാത്ത് പുറത്ത്

Rohit Sharma: പ്ലേ ഓഫിൽ എങ്ങനെ കളിക്കണമെന്ന് രോഹിത്തിനറിയാം, മുംബൈ ഭയപ്പെടേണ്ടതില്ലെന്ന് ആകാശ് ചോപ്ര

Mumbai Indians vs Gujarath Titans: ഇംഗ്ലണ്ട് ചതിച്ചാശാനെ, ബട്ട്‌ലറില്ലാതെ ഗുജറാത്ത്, വിൽ ജാക്സില്ലാതെ മുംബൈയും

Asian Athletics Championship: മെഡൽ തിളക്കത്തിൽ മലയാളി താരങ്ങൾ, ജിസ്ന മാത്യു ഉൾപ്പെട്ട റിലേ ടീമിന് സ്വർണം, ആൻസി സോജന് വെള്ളി

Adrian Luna: ക്ലബിന്റെയും തന്റെയും പ്രകടനങ്ങളില്‍ നിരാശന്‍, അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു, ഇന്ത്യയില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍

അടുത്ത ലേഖനം
Show comments