‘ഇനി അതു മാത്രമാണ് എന്റെ ലക്ഷ്യം’; പാണ്ഡ്യയുടെ ഈ വാക്കുകള്‍ മുന്‍ നായകനുള്ള മുന്നറിയിപ്പോ ?

ടീം ഇന്ത്യയുടെ ‘മികച്ച ഫിനിഷറാ’വുക ലക്ഷ്യമെന്ന് ഹാർദിക് പാണ്ഡ്യ

Webdunia
വ്യാഴം, 6 ജൂലൈ 2017 (10:10 IST)
വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ വിജയത്തിനു തൊട്ടരികെ പുറത്തായത് ദൗർഭാഗ്യകരമായിപ്പോയെന്ന് ഹാർദിക് പാണ്ഡ്യ. ഇനി അത്തരം സാഹചര്യങ്ങളിൽ വീഴ്ച ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. ടീം ഇന്ത്യയുടെ ‘മികച്ച ഫിനിഷർ’ ആകുന്നതിനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ താനെന്നും പാണ്ഡ്യ വ്യക്തമാക്കി.  
 
ജയിക്കാൻ 31 പന്തിൽ 29 റൺസ് മാ‍ത്രം വേണ്ടപ്പോളായിരുന്നു 21 പന്തിൽ 20 റണ്‍സെടുത്ത് പാണ്ഡ്യ പുറത്തായത്. മുൻ നായകന്‍ മഹേന്ദ്ര സിങ് ധോണിയോടൊപ്പം ക്രീസിലുണ്ടായിരുന്ന സമയത്ത് വിജയം പ്രതീക്ഷിച്ചിരുന്നതായും പാണ്ഡ്യ പറഞ്ഞു. ലക്ഷ്യത്തിലെത്താമെന്നായിരുന്നു ഞങ്ങള്‍ കണക്കുകൂട്ടിയത്. എന്നാല്‍ എത്തവണത്തെയും പോലെ കഴിഞ്ഞ തവണ അതിനു സാധിച്ചില്ല. ഇതു വലിയ പാഠം കൂടിയാണെന്നും പാണ്ഡ്യ പറഞ്ഞു. 

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ishan Kishan: രാജ്യാന്തര ടീമിലേക്ക് ഇനി വിളിക്കുമോ എന്ന് സംശയിച്ചിടത്തു നിന്ന് ലോകകപ്പ് കളിക്കാന്‍; ഇഷാന്റെ വരവ് ചുമ്മാതല്ല

T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗില്‍ പുറത്ത്, സഞ്ജു കീപ്പര്‍

അപകടകാരി, ആളികത്താന്‍ കഴിവുള്ളവന്‍; സഞ്ജു ടോപ് ഓര്‍ഡറില്‍ സ്ഥിരമാകാത്തത് എന്തുകൊണ്ടെന്ന് ശാസ്ത്രി

Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്‌സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു

ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല : ഇഷാൻ കിഷൻ

അടുത്ത ലേഖനം
Show comments