Webdunia - Bharat's app for daily news and videos

Install App

‘നാദ്മാഗ്’; ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അതിശയിപ്പിച്ച് പുതിയ ഷോട്ട് പിറന്നു !

ഹെലികോപ്റ്റര്‍ ഷോട്ടിനു ശേഷം ‘നാദ്മാഗ്’ !

Webdunia
ശനി, 15 ജൂലൈ 2017 (11:03 IST)
ക്രിക്കറ്റ് ലോകത്ത് പല അപൂര്‍വ്വ ഷോട്ടുകളും ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ഉടലെടുക്കാറുണ്ട്. അത്തരം ഷോട്ടുകളാവട്ടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം ആഘോഷമാക്കാറുമുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ പേരിലോ ആ ഷോട്ടിന്റെ പ്രത്യേകതയുടെ പേരിലായിരിക്കും അത് പിന്നീട് അറിയപ്പെടുക. അത്തരത്തിലുള്ള ഒരു ഷോട്ടാണ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട്.
 
എന്നാല്‍ ഇപ്പോള്‍ ഇതാ അത്തരത്തിലൊരു ഷോട്ട് കൂടി പിറന്നിരിക്കുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ ക്രിക്കറ്റ് ലോകപ്പിലാണ് ആ ഷോട്ട് ഉടലെടുത്തത്. ഇംഗ്ലീഷ് താരം നദാലി സ്‌കീവറാണ് ഈ ഷോട്ടിന്റെ സൃഷ്ടാവ്. ഫുട്‌ബോളിലെ ഡ്രിബ്ലിംങിനോട് ഏറെ സാദൃശ്യമുള്ള ഷോട്ടായിരുന്നു അത്. പന്ത് സ്വന്തം കാലിനിടയിലൂടെയാണ് അടിച്ചാണ് നദാലി ഈ ഷോട്ട് പായിച്ചത്.  
 
ക്രിക്കറ്റ് ലോകം ഈ ഷോട്ടിന് പേരും ഇട്ടുകഴിഞ്ഞു. ‘നാദ്മാഗ്’ ഷോട്ട്. അതായത്, സ്‌കീവറുടെ പേരിലെ നാദ് ചേര്‍ത്താണ് ഈ ഷോട്ടിന് പേരിട്ടതെന്ന് ചുരുക്കം. എന്തായാലും ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇത് ധാരാളം. മത്സരത്തിന്റെ 39-ാം ഓവറിലാണ് ഈ ഷോട്ട് സംഭവിച്ചത്. ഹുഡ് ലെസ്റ്റ് ആയിരുന്നു ബൗളര്‍. 

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma Announces Retirement: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പാക്കിസ്ഥാനില്‍ കളിക്കാന്‍ പേടിച്ച് വിദേശ താരങ്ങള്‍; ഒരു പ്രശ്‌നവുമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യാ- പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ല, ഷെഡ്യൂൾ പ്രകാരം നടക്കും

ഭീകരവാദം അവസാനിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വേണ്ട: ഗൗതം ഗംഭീർ

PSG vs Arsenal: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ററിന്റെ എതിരാളി ആര്?. ഇന്ന് പോരാട്ടം പിഎസ്ജിയും ആഴ്‌സണലും തമ്മില്‍

അടുത്ത ലേഖനം
Show comments