ഈ രാജ്യത്തിന് നിങ്ങളെ വേണം, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്: ധോണിയോട് ലത മങ്കേഷ്കർ

Webdunia
വെള്ളി, 12 ജൂലൈ 2019 (11:55 IST)
ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് ഒരു നിമിഷത്തേക്കെങ്കിലും നിലച്ച് പോയ നിമിഷമായിരുന്നു ബുധനാഴ്ച നടന്ന ഇന്ത്യ ന്യൂസിലൻഡ് ലോകകപ്പ് സെമിയില്‍ മഹേന്ദ്ര സിങ് ധോനിയുടെ റണ്ണൗട്ട്. ഇന്ത്യ പ്രതീക്ഷിക്കാത്ത റണ്ണൌട്ട് ആയിരുന്നു അത്. 
 
ഇന്ത്യയ്ക്ക് ‌ഏറ്റുവാങ്ങേണ്ടി വന്ന തോൽ‌വിയുടെ ഉത്തരവാദി ധോണിയാണെന്ന രീതിയിലുള്ള പ്രചരണങ്ങൾ ഇപ്പോഴും ധോണി ഹേറ്റേഴ്സ് ഉന്നയിക്കുന്നുണ്ട്. ഉത്തരവാദിത്വം ഏറ്റെടുത്ത് ധോണി വിരമിക്കണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ഈ അവസരത്തില്‍ ഉടനെയൊന്നും ഒരു വിരമിക്കലിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തരിക്കുകയാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്.
 
"നമസ്‌കാരം എം.എസ് ധോനി ജി. വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്തു നിന്നായി കേള്‍ക്കുന്നു. എന്നാല്‍, അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് നിങ്ങളോടുള്ള എന്റെ അഭ്യര്‍ഥന.." ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖരാണ് ധോണിയെ പിന്തുണച്ച് രംഗത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

മരണത്തെ മുഖാമുഖം കണ്ട്, 7 കിലോയാണ് നഷ്ടമായത്, ഐസിയുവിനെ ദിനങ്ങൾ ഓർത്തെടുത്ത് ശ്രേയസ് അയ്യർ

രോഹിത്തും സൂര്യയുമല്ല, ഇത്തവണ മുംബൈയുടെ പ്രധാന ബാറ്ററാവുക ആ താരം, പ്രവചനവുമായി ആർ അശ്വിൻ

IPL 2026:ടി20യിലെ നമ്പര്‍ 1,2 താരങ്ങള്‍ ടീമില്‍, ബാറ്റിംഗില്‍ പവര്‍ഹൗസ്, ഹൈദരാബാദിന്റെ സൂര്യനുദിക്കുമോ?

ഹാർദ്ദിക് മാറിനിൽക്കട്ടെ, മുംബൈയെ നയിക്കേണ്ടത് സൂര്യകുമാർ, ചർച്ചകൾ സജീവം

Sanju Samson : മാക്‌സിമം സിക്‌സടിക്കും, തട്രോം, തൂക്കറോം, ചെന്നൈ ആരാധകര്‍ക്ക് സഞ്ജുവിന്റെ ഉറപ്പ്

അടുത്ത ലേഖനം
Show comments