Webdunia - Bharat's app for daily news and videos

Install App

ആധുനികകാലത്തെ ലോകോത്തര ബാറ്ററാണ് കോലി, ആ വിക്കറ്റ് എന്നും സ്വപ്നം: ഷാകിബ് അൽ ഹസൻ

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:55 IST)
ആധുനികകാലത്തെ ലോകോത്തരബാറ്ററാണ് വിരാട് കോലിയെന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. അഞ്ച് തവണ കോലിയെ ഔട്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നാളത്തെ മത്സരത്തിലും കോലിയുടെ വിക്കറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി ഷാക്കിബ് പറയുന്നു. ലോകകപ്പിലെ ഇതുവരെയുള്ള 3 മത്സരങ്ങളിലും സമ്പൂര്‍ണ്ണ ആധിപത്യത്തോട് കൂടിയുള്ള വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. ലോകകപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബംഗ്ലാദേശ് വിജയിച്ചിട്ടുള്ളത്.
 
കോലി ലോകോത്തര ബാറ്ററാണ്. ആധുനിക കാലത്തെ ഏറ്റവും മികച്ച ബാറ്റര്‍. അഞ്ച് തവണ അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നാളെയും കോലിയെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നു ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു. ഈ ലോകകപ്പില്‍ 3 മത്സരങ്ങളില്‍ നിന്നായി 156 റണ്‍സാണ് കോലി നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments