ODI World Cup 2023: ബൗളര്‍മാര്‍ പരാജയപ്പെട്ടു, നെതര്‍ലന്‍സിനെ കൊല്ലാതെ കൊന്ന് മാക്‌സ്‌വെല്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (18:46 IST)
ലോകകപ്പ് ആസ്‌ട്രോലിയ- നെതര്‍ലാന്‍സ് മത്സരത്തില്‍ നെതര്‍ലാന്‍സിന് വമ്പന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആസ്‌ട്രേലിയ 50ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. 40 പന്തില്‍ സെഞ്ച്വറി അടിച്ച് ഗ്ലെന്‍ മാക്‌സ് വെല്‍ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. 
 
ഓസീസിന് വേണ്ടി ഡേവിഡ് വാര്‍ണറും സെഞ്ചുറി നേടി. 93 പന്തില്‍ നിന്നാണ് വാര്‍ണര്‍ 104 റണ്‍സെടുത്ത് പുറത്തായത്. സ്റ്റീവന്‍ സ്മിത്ത് 71 റണ്‍സും നേടി. നെതര്‍ലാന്‍സിനുവേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലുവിക്കറ്റെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments