രണ്ടാമത്തെ പന്തില്‍ ഹിറ്റ്മാന്റെ കുറ്റിതെറിപ്പിച്ച് ശ്രീലങ്ക, ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 നവം‌ബര്‍ 2023 (14:28 IST)
ലോകകപ്പ് മത്സരത്തില്‍ രണ്ടാമത്തെ പന്തില്‍ ഹിറ്റ്മാന്റെ കുറ്റിതെറിപ്പിച്ച് ശ്രീലങ്ക. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലായി. നേരിട്ട ആദ്യ പന്ത് രോഹിത് ശര്‍മ ബൗണ്ടറിയിലെത്തിച്ചിരുന്നു. എന്നാല്‍ ദില്‍ഷന്‍ മധുശങ്കരയുടെ രണ്ടാമത്തെ പന്തില്‍ രോഹിത് പുറത്താകുകയായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായില്‍ ആറുമത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തിയാണ് ഇന്ത്യ നില്‍ക്കുന്നത്. ഇന്ത്യയുടെ നിലവിലെ സ്ഥാനം രണ്ടാണ്. അതേസമയം നാലുതോല്‍വികളോടെ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക.
 
അതേസമയം ഹാര്‍ദിക് പാണ്ഡ്യ നെതര്‍ലന്‍ഡിനെതിരെ കളിക്കും. ഈമാസം 12 ന് നടക്കുന്ന സെമി ഫൈനലിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന മത്സരത്തിലാണ് ഹാര്‍ദിക് കളിക്കുന്നത്. പരിക്കേറ്റ താരത്തിന് രണ്ടു കളി നഷ്ടപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരവും താരത്തിന് നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാര്‍ദികിന് കാലില്‍ പരിക്കേറ്റത്. ഹാര്‍ദികിന് പകരം ടീമില്‍ ഇടം നേടിയ മുഹമ്മദ് ഷമി മികച്ച ഫോമിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ

അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി

തോളിന് പരിക്കേറ്റ സാൻ്റനർക്ക് കൺകഷൻ സബ്ബോ?, അതെങ്ങനെ നടക്കും, വിശദീകരണവുമായി ജയവർധനെ

Sanju Samson : ടീം നായകൻ റുതുരാജായിരിക്കാം, പക്ഷേ ചെന്നൈയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ലീഡർ ചേട്ടൻ തന്നെ

'May I Coming' കെ എൽ രാഹുലിനൊപ്പം, സെഞ്ചുറി വേട്ടയിൽ കോലിയെ ലക്ഷ്യമിട്ട് സഞ്ജു, മുംബൈക്കെതിരെ സെഞ്ചുറി, റെക്കോർഡ്

അടുത്ത ലേഖനം
Show comments