Webdunia - Bharat's app for daily news and videos

Install App

ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി, പിന്നീട് നാല് യുവതികളെവെച്ച് അനാശാസ്യം; ഫരീദ ചില്ലറക്കാരിയല്ല

അറസ്റ്റിലായ യുവതിയെക്കുറിച്ചുള്ള അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (16:02 IST)
പതിമൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഭാര്യ അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റില്‍. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് യുവതികളെ വെച്ചായിരുന്നു ഇവര്‍ അനാശാസ്യം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
 
അനാശാസ്യത്തിന് വേണ്ടി ബന്ധിയാക്കിയ നാല് സ്ത്രീകളെയായിരുന്നു പൊലീസിന് ആ വീട്ടില്‍ കാണാന്‍ കഴിഞ്ഞത്. നാലുപേരേയും പൊലീസ് മോചിപ്പിച്ചു. ഫരീദാ ഭാരതി എന്ന യുവതിയാണ് ഇത്തരത്തിൽ സ്ത്രീകളെ ബന്ദികളാക്കി അനാശാസ്യം നടത്തിയിരുന്നത്. യുവതിയേയും ഇടപാടുകാരനായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 
ഭര്‍ത്താവായ സഹദേവിനെ കൊലപ്പെടുത്തിയത് ഫരീദയാണെന്ന രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഫരീദ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് പരിശോധിച്ച പൊലീസിന് സഹദേവിന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments