Webdunia - Bharat's app for daily news and videos

Install App

സഹോദരന്റെ സുഹൃത്തുക്കളടക്കമുള്ള അഞ്ചംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Webdunia
ചൊവ്വ, 9 ജൂലൈ 2019 (14:45 IST)
17 കാരിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡല്‍ഹിയിലെ സാഗര്‍പുരിലാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.  കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്‌ചയാണ് രണ്ട് സ്ഥലങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മുടി മുറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. പീഡനത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും സ്‌റ്റേഷന്‍ പരിധിയുടെ കാര്യം പറഞ്ഞ് പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചു.

സംഭവം വിവാദമാകുമെന്ന് വ്യക്തമായതോടെ സാഗര്‍പുര്‍ പൊലീസ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ രണ്ടുപേര്‍ ഒളിവില്‍ പോയി. മൂന്നുപേര്‍ പിടിയിലായി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായതായി വ്യക്തമായി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments