Webdunia - Bharat's app for daily news and videos

Install App

58കാരനെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി ടോയ്‌ലെറ്റിൽ തള്ളി സുഹൃത്ത്, എല്ലുകളിൽനിന്നും മാംസം നീക്കം ചെയ്ത് പ്രതി ശരീരം വെട്ടിനുറുക്കിയത് രണ്ട് ദിവസംകൊണ്ട്, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
ചൊവ്വ, 7 മെയ് 2019 (20:43 IST)
വൈകിയുള്ള വിവാഹത്തെ കുറിച്ച് ഉണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിലേക്കാണ് എത്തിച്ചേർന്നത്. മുംബൈയിലെ വിരാർ വെസ്റ്റിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 58കാരനായ ഗണേഷ് കൊലത്കറിനെയാണ് സുഹൃത്ത് പിന്റു ശർമ ക്രൂരമായി കൊലപ്പെടുത്തിയത്. 
 
ഗണേഷിന്റെ പ്രിന്റിംഗ് ബിസിനസിൽ പിന്റു ഷർമ ഒരു ലക്ഷം രൂപ ഇൻവസ്സ്റ്റ് ചെയ്തിരുന്നു. എന്നാൽ ബിസിനസിൽ ഇരുവരും താമ്മിലുള്ള പാർട്ട്‌നർഷിപ് അധിക കാലം മുന്നോട്ടുപോയിരുന്നില്ല. അതിനാൽ ഇൻവെസ്റ്റ് ചെയ്തതിൽനിന്നും 40000രൂപ ഗണേഷ് പിന്റു ഷർമക്ക് തിരികെ നൽകിയിരുന്നു. എന്നാല് ബാക്കി 60000 രൂപ തിരികെ നാൽകാൻ ഏറെ കലാം കഴിഞ്ഞും ഗണേഷിന് സാധിച്ചിരുന്നില്ല. ഇതിൽ പിന്റു ഷർമക്ക് ഗണേഷിനോട് പക ഉണ്ടായിരുന്നു.
 
ഗണേഷ് ഷർമ 58ആം വയസിൽ വിവാഹിതനാകുന്ന വിവരം അറിഞ്ഞ് ഗണേഷ് വാടകക്ക് താമസിച്ചിരുന്ന ബജ്‌രാജ് അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിൽ പിന്റു ഷർമ എത്തിയിരുന്നു. അവിടെവച്ച് ഗണേഷ് വിവാഹിതനാകുന്നതിനെ കുറിച്ച് പിന്റു സിംഗ് പ്രകോപനപരമായി സംസാരിച്ചു. ഇതോടെ ഇരുവരും താമ്മിൽ തർക്കത്തിലാവുകയായിരുന്നു. തർക്കത്തിനിടെ പിന്റു ഷർമ ഗണേഷിനെ കൊലപ്പെടുത്തി.       
  
കൊലപാതകത്തിന് ശേഷം രണ്ട് ദിവസമെടുത്താണ് പിന്റു ഷർമ ഗണേഷിന്റെ ശരീരം വെട്ടി നുറുക്കിയത്. എല്ലുകളിൽ നിന്നും മാംസം വേപ്പെടുത്തി വെട്ടി നുറുക്കിയ ശേഷം ടൊയിലെ.റ്റിൽ തള്ളി ഫ്ലഷ് ചെയ്യുകയായിരുന്നു. എ;ല്ലുകളും തലയോട്ടിയും ഭയന്ദർ ക്രീക്കിൽ തല്ലുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments