അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

Webdunia
വ്യാഴം, 8 ഫെബ്രുവരി 2018 (12:28 IST)
അധ്യാപികയുടെ മര്‍ദ്ദനമേറ്റ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശിലെ ബ​ല്ലി​യ ജി​ല്ല​യി​ലെ ര​സ്ദ മേ​ഖ​ല​യി​ലെ സ്കൂ​ളി​ലാ​ണ് സംഭവം. കുട്ടിയെ ഉപദ്രവിച്ച അ​ധ്യാ​പി​ക ര​ജ​നി ഉ​പാ​ധ്യാ​യ്‌ക്കെതിരെ പൊലീസ് കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. ക്ലാസില്‍ വെച്ച് ര​ജ​നി കുട്ടിയെ വഴക്ക് പറയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് പെ​ണ്‍​കു​ട്ടി മോ​ഹാ​ല​സ്യ​പ്പെ​ട്ടു വീ​ണതോടെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സ്‌കൂളിന് മുമ്പിലെത്തി പ്രതിഷേധിച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു​ല​ഭി​ച്ച​ശേ​ഷ​മാ​ണ് ബ​ന്ധു​ക്ക​ൾ പി​രി​ഞ്ഞു​പോ​യ​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പേസ് എക്സിനെതിരെ ജെഫ് ബെസോസ്: 6 Tbps വേഗതയിൽ 'ടെറാവേവ്' സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്; കോര്‍പ്പറേഷന്റെ വികസനത്തിനായുള്ള രൂപരേഖ അനാച്ഛാദനം ചെയ്യും

കോച്ചിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ട്രെയിനുകള്‍ വൈകി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട വികസനത്തിന് ജനുവരി 24ന് തുടക്കം

ജമ്മുവില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്കേറ്റു

അടുത്ത ലേഖനം
Show comments