Webdunia - Bharat's app for daily news and videos

Install App

സ്വത്ത് സമ്പാദിക്കാൻ എട്ട് വയസുകാരനെ ബലി നൽകി ദുർമന്ത്രവാദം, ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കഥ ഇങ്ങനെ !

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (19:55 IST)
ധനം കുമിഞ്ഞുകൂടുന്നതിനായുള്ള ദുർമത്രവാദത്തിൽ എട്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അയൽക്കാരായ കുടുംബം. ഉത്തർപ്രദേശിലെ ഉന്നാവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശത്തെ ഒരു കു കുളിത്തിനു സമീപത്തും തെരുവുനായ്ക്കൾ കുട്ടിയുടെ മൃതദേഹം മാന്തി പുറത്തെടുത്തതോടെയാണ് ക്രൂരമായ സംഭവങ്ങൾ തെളിയിക്കപ്പെട്ടത്.
 
ആദർശ് എന്ന എട്ട് വയസുകാരനെ ബുധനാഴ്ചയോടെ കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തി എങ്കിലും ഫലം കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കുട്ടിയുടെ മൃതദേഹം പ്രദേശത്തെ കുളത്തിന് സമീപത്ത് നിന്നും തെരുവുനായ്ക്കൾ കുഴി തോണ്ടി പുറത്തെടുത്തത്.
 
ഇതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അയൽക്കരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.  റാണി, ഇവരുടെ ഭർത്താവ് വിശ്രം, മകൻ സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വത്തുക്കൾ വർധിക്കുന്നതിനായുള്ള ദ്രുമന്ത്രവദത്തിനിടെ ആദർശിനെ കൊലപ്പെടുത്തുകയായിരുന്നു.
 
ഇവരെ കൂടാതെ മറ്റു നാല് പ്രദേശ വസികളുടെ സഹായവും കൊലപാതകത്തിനുണ്ടായിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികളെല്ലാം കുറ്റം സമ്മദിച്ചു. കൊട്ടിയെ ബലി നൽകിയ ശേഷം കുളത്തിന് സമീപത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു എന്ന് പ്രതികൾ മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments