Webdunia - Bharat's app for daily news and videos

Install App

കാർ മോഷ്ടാവിനെ പിടികൂടി : കാർ നെടുമങ്ങാട്ടു നിന്ന് കണ്ടെടുത്തു

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:06 IST)
മടത്തറ: കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ മറ്റേത്തറയിലെ ശിവൻമുക്കിൽ നിന്ന് കാണാതായ കാർ നെടുമങ്ങാട് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ പോലീസ് പിടികൂടി. വിതുര പെരിങ്ങമ്മല താനൂർ പ്രബീൺ ഭവനിൽ പ്രബീൺ (26) ആണ് ചിതറ പോലീസിന്റെ പിടിയിലായത്.
 
നെടുമങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രി കോമ്പൗണ്ടിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാർ കണ്ടെത്തിയത്. ഇവിടെ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രബീണിനെ തിരിച്ചറിഞ്ഞത്. മടത്തറ ശിവൻമുക്ക് സ്വദേശി നിഷാദിന്റെ ഭാര്യയുടെ പേരിലുള്ളതാണ് കാർ. ഇതിനടുത്ത് നിന്നുള്ള റബ്ബർ ഷീറ്റും മോഷണം പോയിരുന്നു. കൂട്ടത്തിൽ പോലീസ് ഇതും അന്വേഷിച്ചിരുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments