Webdunia - Bharat's app for daily news and videos

Install App

64കാരനായ കോളജ് അധികാരിയുടെ ലൈംഗിക അതിക്രമം ക്യാമറയില്‍

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (16:23 IST)
കോയമ്പത്തൂരില്‍ കോളജ് അധികാരിയുടെ ലൈംഗിക അതിക്രമങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന എസ് എന്‍ എസ് കോളജ് കറസ്‌പോണ്ടന്‍റ് സുബ്രഹ്മണ്യ(64)നാണ് ക്യാമറയില്‍ കുടുങ്ങിയത്.
 
സുബ്രഹ്മണ്യനും പെണ്‍കുട്ടിയുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവരികയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. പല പെണ്‍കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചതായും അതിനാല്‍ ഇയാളെ കുടുക്കുന്നതിനായി ബോധപൂര്‍വം ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
 
മൊത്തം രണ്ട് വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. രണ്ട് വീഡിയോയിലും ഉള്ളത് ഒരേ പെണ്‍കുട്ടിയാണോ അതോ വെവ്വേറെ പെണ്‍കുട്ടികളാണോ എന്നത് വ്യക്തമല്ല.
 
എന്തായാലും കറസ്‌പോണ്ടന്‍റിനെതിരെ സമൂഹമാധ്യമങ്ങള്‍ ശക്തമായി പ്രതികരിച്ചതോടെ നടപടിയെടുക്കാനൊരുങ്ങുകയാണ് കോളജ് അധികൃതരും പൊലീസും എന്നറിയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം