തോക്കിൻ‌മുനയിൽ നിർത്തി 40 കാരിയായ ഭാര്യ 20 കാരനായ ഭർത്താവിന്റെ ചെവി അറുത്തുമാറ്റി

Webdunia
ബുധന്‍, 18 ജൂലൈ 2018 (19:11 IST)
കൊൽക്കത്ത: നാല്പതുകാരിയായ ഭാര്യ തോക്കിന്മുനയിൽ നിർത്തി ഇരുപത് കാരനായ ഭർത്താവിന്റെ ചെവി അറുത്തുമാറ്റി കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നർക്കേൽഡംഗ സ്വദേശിയായ തൻ‌വീറിനാണ് ഭാര്യയുടെയും സഹോദരിയുടെയും ക്രൂര പീഡനൽത്തിൽ ചെവികൾ നഷ്ടമായത്. ചൊവ്വാഴ്ച രാതിയോടെയായിരുന്നു സംഭവം. 
 
നൽ‌പതുകാരിയായ മുംതാസും സഹോദരിയും ചേർന്ന് തോക്കുചൂണ്ടി കൊല്ലിമെന്ന് ബീഷണിപ്പെടുത്തി യുവാവിന്റെ ചെവികൾ അറുക്കുകയായിരുന്നു. സംഭവശേഷം യുവാവ് മരിച്ചെന്നു കരുതി മുംതാസും സഹോദരിയും രക്ഷപെട്ടു. 
 
അക്രമത്തെ തുടർന്ന് യുവാവ് അടുത്തുള്ള ആശിപത്രിയേക്ക് ഓടിയെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവത്തെ കുറിച്ച് യുവാവിന്റെ കുടുംബം അറിയുന്നത്. ‘അവർ എന്റെ ചെവി അറുത്തെടുത്തു. ഞാൻ അത് തടഞ്ഞിരുന്നെങ്കിൽ അവർ എന്നെ കൊല്ലുമായിർന്നു‘ എന്ന് ആക്രമത്തിനിറ്രയായ യുവാവ് പറഞ്ഞു. 
 
ഭാര്യക്കും സഹോദരിക്കുമെതിരെ പരാതി നൽകിയിട്ടും കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെ പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണെന്നാരോപിച്ച്. യുവാവിന്റെ ബന്ധിക്കൾ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിശേധിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ടൈറ്റ് സീറ്റ് വേണ്ട, ബലിയാടാകാന്‍ വയ്യ; കോണ്‍ഗ്രസില്‍ അടി തുടങ്ങി !

ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവം: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു

വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകും; പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തർക്കങ്ങളില്ല, എം പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments