ക്ലാസിലെ പെൺകുട്ടിയോട് കൂടുതൽ നേരം സംസാരിച്ചു; പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ കുത്തി കൊലപ്പെടുത്തി

Webdunia
ചൊവ്വ, 24 ജൂലൈ 2018 (14:40 IST)
ഹരിയാന: ക്ലാസിലെ പെൺ സുഹൃത്തിനോട് കൂടുതൽനേരം സംരാരിച്ചതിന് സഹപഠികൾ പ്ലസ്ടു വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദിലെ ഒരു സ്വകാര്യ സ്കൂളിൽ ശനിയാഴച പുലർച്ചയോടെയാണ് ക്രൂരമായ സംഭവം നടന്നത്. 18 കാരനായ അൻ‌കുഷ് ആണ് സഹപാഠികളുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.    

രണ്ട് ദിവസം മുൻപ് നടന്ന ഒരു തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. നാലു പേരാണ് കൊലപാതകത്തിനു പിന്നിൽ. ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് അധികം നേരം സംസരിച്ചതിനാണ് തർക്കം തുടങ്ങിയത്. അന്ന് കത്തി കാണിച്ച് നാൽ‌വർ സംഘം അൻ‌കുഷിനെ കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയിരുന്നു. 
 
തുടർന്നാട് ശനിയാഴ്ച പുലർച്ചയോടെ കൊലപാതകം നടക്കുന്നത്. വയറിനും പുറത്തും കുത്തേറ്റ അൻ‌കുഷ് ആശുഅപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അൻ‌കുഷിന്റെ സുഹൃത്തുക്കൾക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാലുപേർക്കുമെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

Israel vs Iran: ഇസ്രയേൽ ആക്രമണം; ഇറാനിലെ സ്‌കൂളിൽ മരിച്ചവരുടെ എണ്ണം 50 കടന്നു

അടുത്ത ലേഖനം
Show comments