കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ യുവാവ് മൊബൈൽ അപ്ലിക്കേഷൻ വഴി പകർത്തി

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (14:57 IST)
കൊച്ചി: കാമുകിയുടെ ഭർത്തവിന്റെ സ്വകാര്യ ദൃശ്യങ്ങൾ യുവാവ് മൊബൈൽ അപ്ലിക്കേഷൻ വഴി പകർത്തിയതായി പരാതി. സംഭവത്തെ തുടർന്ന് സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമ്പലപ്പുഴ സ്വദേശി അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
അയൽ‌വാസിയായ യുവതിയുമായി അടുപ്പത്തിലായിരുന്ന അജിത്ത് യുവതിയുടെ ഭർത്താവിന്റെ ഫോണിൽ യുവതിയുടെ സഹായത്തോടെ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. ഇത് വഴി യുവതിയുടെ ഭർത്താവിന്റെ ചലനങ്ങൾ നിരീക്ഷിക്കപ്പെടുകയും സ്വകാര്യ നിമിഷങ്ങൾ ഉൾപ്പടെ പകർത്തുകയും ചെയ്തു. 
 
തന്റെ ദൃശ്യങ്ങൾ പകർത്തപ്പെടുന്നതായി മനസിലാക്കിയ യുവതിയുടെ ഭർത്താവ് പൊലീസിൽ സമീപിക്കുകയായിരുന്നു. ഇത്തരം ഒരു കേസ് കേരളത്തിൽ ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന മൊബൈൽ ആപ്പ് വഴി തന്നെയാണ് പൊലിസ് പ്രതിയെ കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം, നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു

വെനസ്വേല ഇനി അമേരിക്ക ഭരിക്കും, മഡൂറോയെയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു, വിചാരണ നേരിടണമെന്ന് ട്രംപ്

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരള ടാബ്ലോയും

എഐ അടിസ്ഥാനമാക്കി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; Xന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം

ചികിത്സാ പിഴവ് മൂലം കൈ നഷ്ടപ്പെട്ട ഒന്‍പതുകാരിയെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവ്; കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കും

അടുത്ത ലേഖനം
Show comments