പ്രണയാഭ്യർഥന നിരസിച്ചതിന് 17 കാരിയുടെ വീട് യുവാവ് ബോംബ് വച്ചു തകർത്തു

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (17:56 IST)
പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെൺക്കുട്ടു താമസിച്ചിരുന്ന വീട് ബോംബ് വച്ചു തകർത്തു. മുംബൈയിലെ അലോക് പാര്‍ക്ക് റെസിഡന്‍റ്സ് സൊസൈറ്റിയില്‍ ബുധനാ‍ഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. 
 
കിഷോര്‍ ആത്മാറാം മോദക് എന്ന 20 വയസുകാരനാണ് അറസ്റ്റിലായത്. പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ ഭീഷണിപ്പെടുത്താനാണ് ഇയാൾ വീട്ടിൽ ബോംബ് വച്ചത്. എന്നാൽ ബോംബ് പ്രതീക്ഷിച്ച സമയത്തിനു മുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു. കൃത്യത്തിന് സഹായിച്ച ഇയാളുടെ സുഹൃത്ത് അക്ഷയും അറസ്റ്റിലായി. 
 
സി സി ടി വി ദൃശ്യങ്ങള്‍ വ‍ഴിയാണ് ബോംബ് വെച്ചവരെ കണ്ടെത്തിയത്.
കോളേജില്‍ ജൂനിയറായി പഠിച്ച പെണ്‍കുട്ടിയോട് ക‍ഴിഞ്ഞ 3 വര്‍ഷമായി താന്‍ പ്രണയാഭ്യര്‍ഥന നടത്തുകയാണെന്നും താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയില്ലെന്നും ഇതിനുള്ള പ്രതികാരമായാണ് വീടിനു ബോംബ് വച്ചത് എന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ, പഴയസ്ഥിതി പുനസ്ഥാപിക്കണം

ഒരു ലിറ്റർ പെട്രോളിന് നഷ്ടം 18 രൂപ!, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുത്തനെ ഉയർന്നേക്കും

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 5,001 രൂപ

ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് 90 ലക്ഷം രൂപ ആവശ്യപ്പെട്ട് വധു; വരന്റെ കുടുംബത്തോടൊപ്പം വീടിന് തീകൊളുത്താന്‍ ശ്രമം

വേനല്‍ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; ഇന്നലെ മാത്രം ഉപയോഗിച്ചത് 12.16 ദശലക്ഷം യൂണിറ്റ്

അടുത്ത ലേഖനം
Show comments